പരിചയപ്പെട്ട നാളുമുതല്‍ റോബിനോട് ആരതി പറഞ്ഞത് ഇത് തന്നെ; ഒടുവില്‍ തന്റെ ആഗ്രഹം സഫലമാക്കി ആരതി

57

ഡോക്ടർ റോബിൻ രാധാകൃഷ്ണന്റെ ആരതിയുടെ വിവാഹം ഈ അടുത്ത് തന്നെ നടക്കും. ഇത് ആഘോഷമാക്കാൻ വേണ്ടി കാത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് റോബിൻ ആരതിയെ പരിചയപ്പെടുന്നത്. പിന്നീട് ആരതിയും സോഷ്യൽ മീഡിയയിൽ സജീവമാവുകയായിരുന്നു.

Advertisements

ചെറുപ്രായത്തിൽ തന്നെ ബിസിനസിലേക്ക് കടന്ന ആളാണ് ആരതി പൊടി. ഇതേക്കുറിച്ച് ഒക്കെ അഭിമുഖത്തിൽ ആരതി പറഞ്ഞിട്ടുണ്ട്. ചെറുപ്പം മുതലേ ബിസിനസിനോട് ഏറെ താല്പര്യമുണ്ടായിരുന്നു ആരതിക്ക്. ഡിസൈനിംഗിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കിയപ്പോൾ അത് തന്നെ മതിയെന്ന് ആരതി തീരുമാനിച്ചു.

ഇപ്പോൾ ആഗ്രഹിച്ചതുപോലെ പൊടീസ് എന്ന ഒരു ബ്രാന്റ് ഉണ്ടാക്കിയിരിക്കുകയാണ് ആരതി. തന്റെ ഒരു ശാക്തീകരണമായിട്ടാണ് ആരതി ഇതിനെ കാണുന്നത്.

പരിചയപ്പെട്ട നാളുമുതൽ റോബിനോട് ആരതി പറഞ്ഞത് തന്റെ ഈ ആഗ്രഹത്തെ കുറിച്ചായിരുന്നു. ഇഷ്ടമാണ്, കല്യാണം കഴിക്കാം. പക്ഷെ തന്റെ ഈ ആഗ്രഹം നടക്കാനുള്ള സമയം വേണം എന്ന് ആരതി പറഞ്ഞപ്പോൾ കട്ടയ്ക്ക് സപ്പോർട്ടായി റോബിൻ കൂടെ നിന്നു.

Advertisement