കൊടുങ്ങല്ലുര്‍: ദേശീയപാത 66 (17) ല്‍ കൊടുങ്ങല്ലൂര്‍ ചന്തപ്പുരയില്‍ കാര്‍ ബൈക്കിലിടിച്ച് ഡല്‍ഹി ജാമിഅ മില്ലിയ വിദ്യാര്‍ത്ഥികളായ രണ്ട് പേര്‍ മരിച്ചു.
മതിലകം മതില്‍ മൂല തോപ്പില്‍ മുഹാജിറിെന്റ മകന്‍ അച്ചു എന്ന ഹഫീസ് (20), കൊടുങ്ങല്ലുര്‍ പടാകുളത്ത് താമസിക്കുന്ന ചാവക്കാട് അഞ്ചങ്ങാടി പുതിയ വീട്ടില്‍ പരേതനായ പി.സി.ഉമ്മറിെന്റ മകന്‍ സമീര്‍ (20) എന്നിവരാണ് മരിച്ചത്.
Advertisements
വെള്ളിയാഴ്ച്ച രാത്രി 11.45 നായിരുന്നു അപകടം. സമീര്‍ അപകടം നടന്ന ഉടനെയും, ഹഫീസ് ശനിയാഴ്ച രാവിലെ എര്‍ണാകുളം ആസ്ട്രര്‍ മെഡിസിറ്റിയിലുമാണ് മരിച്ചത്
Advertisement