എന്റെ റോള്‍മോഡല്‍, ഭാര്യയേക്കാള്‍ കൂടുതല്‍ സ്വപ്‌നം കണ്ടത് അദ്ദേഹത്തെ, ഒന്നു നേരില്‍ കാണാനും സംസാരിക്കാനും ഒത്തിരി ആഗ്രഹിച്ചിരുന്നു, അബു സലിം പറയുന്നു

143

മലയാളത്തിന്റെ പ്രിയപ്പെട്ട വി ല്ലന്‍ ആണ് നടന്‍ അബു സലിം. പേ ടി പ്പിക്കുന്ന വി ല്ല ന്‍ കഥാപാത്രങ്ങളില്‍ നിന്നും പിന്നീട് അബു സലിം ക്യാരക്ടര്‍ റോളുകളിലേക്കും കോമഡി വേഷങ്ങളിലേക്കും ചുവടുമാറ്റിയിരുന്നു.

Advertisements

ഇടയ്ക്ക് ഏറെക്കാലം സിനിമാലോകത്ത് ശ്രദ്ധിക്കപ്പെടാതെ നിന്ന തനിക്ക് മമ്മൂട്ടി താരമായ അമല്‍നീരദ് ചിത്രം ഭീഷ്മ പര്‍വ്വമാണ് കരിയറില്‍ മാറ്റം കൊണ്ടുവന്നത് എന്ന് നേരത്തെ അബു സലിം പറഞ്ഞിരുന്നു. തന്റെ അഭിനയ ജീവിതത്തില്‍ ഈ സിനിമയ്ക്ക് ശേഷം വലിയ രീതിയിലുള്ള മാറ്റങ്ങള്‍ സംഭവിച്ചെന്നും നടന്‍ പറഞ്ഞിരുന്നു.

Also Read: സിനിമയിലെ പ്രതിഫലം ഇങ്ങനെ, ഒടുവില്‍ വെളിപ്പെടുത്തി ദുല്‍ഖര്‍ സല്‍മാന്‍, ഞെട്ടി ആരാധകര്‍

ഇപ്പോഴിതാ അര്‍നോണ്‍ഡിനെ കണ്ടുമുട്ടിയതിനെ കുറിച്ച് സംസാരിക്കുകയാണ് അബു സലിം. തന്റെ ജീവിതം തന്നെ മാറ്റിമറിച്ച കൂടിക്കാഴ്ചകളിലൊന്നായിരുന്നുവെന്നും താന്‍ അദ്ദേഹത്തെ കാണണമെന്നും സംസാരിക്കണമെന്നും ഒത്തിരി ആഗ്രഹിച്ചിരുന്നുവെന്നും അബു സലിം പറയുന്നു.

ഐ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു അര്‍നോള്‍ഡിനെ കണ്ടത്. തന്റെ റോള്‍മോഡലാണ് അര്‍നോള്‍ഡെന്ന് വിക്രമിന് അറിയാമായിരുന്നുവെന്നും അങ്ങനെ വിക്രം വിളിച്ച് പറഞ്ഞിട്ടായിരുന്നു പരിപാടിയിലേക്ക് പോയതെന്നും തന്നെ കണ്ടപ്പോള്‍ അര്‍നോള്‍ഡ് ഇങ്ങോട്ട് വിഷ് ചെയ്തുവെന്നും തങ്ങള്‍ മലയാളത്തില്‍ സംസാരിച്ചുവെന്നും അബു സലിം പറയുന്നു.

Also Read: മിഥുനത്തില്‍ മോഹന്‍ലാലിന് പകരം നായകനായി എത്തേണ്ടിയിരുന്നത് ശ്രീനിയേട്ടന്‍, പക്ഷേ സംഭവിച്ചത്, വെളിപ്പെടുത്തലുമായി ഉര്‍വശി

വിക്രമമുമായി തനിക്ക് നല്ല അടുപ്പമാണ്. ഒത്തിരി സിനിമകള്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ടെന്നും അദ്ദേഹം എല്ല വര്‍ഷവും വയനാട്ടിലേക്ക് വരാറുണ്ടെന്നും താനും ചെന്നൈയില്‍ പോകുമ്പോള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോകാറുണ്ടെന്നും താരം പറയുന്നു.

Advertisement