മഞ്ജു വാര്യരെ അടിമുടി സ്റ്റൈലിഷായി അവതരിപ്പിക്കുന്നതിന് പിന്നിലെ കൈകൾ ഇതാണ്; ഗോസിപുകൾ ഉയർന്നിട്ടും തളരാതെ താരവും സുഹൃത്തും

3634

വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന പ്രിയപ്പെട്ട താരമാണ് ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ. സിനിമയിൽ സൂപ്പർ നായികയായി തിളങ്ങി നിന്ന സമയത്ത് ആയിരുന്നു മഞ്ജു ജനപ്രിയ നായകൻ ദിലീപുമായി പ്രണയത്തിൽ ആയി വിവാഹം കഴിക്കുന്നത്.

സല്ലാപം, ഈ പുഴയും കടന്ന് തുടങ്ങിയ സിനിമകളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ജോഡികൾ ആയിരുന്നു ഇരുവരും. തങ്ങളുടെ പ്രിയപ്പെട്ട താര ജോഡികൾ അവരുടെ യഥാർത്ഥ ജീവിതത്തിലും ഒന്നിച്ചപ്പോൾ പ്രേക്ഷകർക്ക് വളരെ സന്തോഷം നിറഞ്ഞ ഒന്നായിരുന്നു അത്.

Advertisements

എന്നാൽ വിവാഹം കഴിഞ്ഞതോടെ മഞ്ജു വാര്യർ സിനിമയിൽ നിന്നും ഇടവേള എടുക്കുകയായിരുന്നു. വീട്ടു കാര്യങ്ങളും മകൾ മീനാക്ഷിയെയും നോക്കി വീട്ടമ്മയായി ഒതുങ്ങി കഴിയുകയായിരുന്നു മഞ്ജു വാര്യർ. എന്നാൽ സിനിമാ ലോകത്തെയും ആരാധകരേയും ഞെട്ടിച്ച് കൊണ്ടായിരുന്നു ദിലീപും മഞ്ജു വാര്യരും ദാമ്പത്യം ബന്ധം അവസാനിപ്പിച്ച് വേർപിരിഞ്ഞത്.

ALSO READ- ‘പാവം തലച്ചോറ് കാലിനിടയിൽ ആയിപ്പോയി, സഹതാപമുണ്ട്’; അ ശ്ലീ ല സന്ദേശം അയച്ചയാൾക്ക് അശ്വതിയുടെ മാസ് മറുപടി; വൈറൽ

പിന്നീട് മഞ്ജു വാര്യർ സിനിമയിലേക്ക് ശക്തമായ തിരിച്ചു വരവാണ് നടത്തിയത്. സൂപ്പർതാരങ്ങളുടെ നായികയായി മലയാളത്തിലും തമിഴിലുമടക്കം തിളങ്ങുന്ന മഞ്ജുവിന്റെ രണ്ടാം വരവിലെ നേട്ടത്തിന് പിന്നിൽ ചിലരുണ്ട്.

രണ്ടാം വരവിൽ ആദ്യം നൽകിയ അഭിമുഖങ്ങളിൽ സിനിമയും, സിനിമാക്കാരും സിനിമാസ്വാദകരും എല്ലാം മാറിയ സാഹചര്യത്തിലാണ് താൻ വരുന്നത്. സോഷ്യൽ മീഡിയയിൽ എല്ലാം ഒരു സിനിമ എങ്ങിനെ പ്രമോട്ട് ചെയ്യണമെന്നോ നിലനിൽക്കണമെന്നോ എനിക്ക് അറിയില്ല എന്നൊക്കെ പല ആവർത്തി മഞ്ജു വാര്യർ പറഞ്#ിരുന്നു.

ALSO READ-മോശം പെരുമാറ്റം; ബലപ്രയോഗത്തിലൂടെ ഭാര്യയുടെ അനിയത്തിയെ വിവാഹം ചെയ്തു; കാർത്തികിന് എതിരെ പ്രചരിച്ച ഗോസിപ്പുകൾ ഇങ്ങനെ, സൂപ്പർതാര പദവി പോലും നഷ്ടം

എന്നാൽ പിന്നീട്, അതിവേഗത്തിലാണ് മഞ്ജുവിന് മാറ്റങ്ങൾ സംഭവിച്ചത്. സംസാര രീതിയും, പക്വതയും പഴയതധിലും അധികം ബോൾഡ് ആയി. അതിനപ്പുറം മഞ്ജുവിന്റെ മേക്കോവറും, സോഷ്യൽ മീഡിയയിലുള്ള സജീവ പങ്കാളിത്തവും അതിശയിപ്പിച്ചിരുന്നു. മഞ്ജു അടിമുടി അപ്‌ഡേറ്റായി. ഒരേ സമയം സാമൂഹിക കാര്യങ്ങളിലും സിനിമകളിലും സജീവമായി. മലയാള സിനിമയ്ക്ക് പുറമെ തമിഴ് സിനിമകളിലും മഞ്ജു സജീവമായി. ഇതൊക്കെ മഞ്ജുവിന് സാധ്യമായത്. ബിനീഷ് ചന്ദ്രനെന്ന പേഴ്‌സണൽ സെക്രട്ടറിയുടെ സഹായം കൊണ്ടാണ്.

മഞ്ജുവിന്റെ സംസാരത്തിൽ വ്യക്തമാണ് തന്റെ കാര്യങ്ങൾ എല്ലാം കോർഡിനേറ്റ് ചെയ്യുന്നത് ബിനീഷ് ചന്ദ്രനാണ് എന്നത്. ബിനീഷിനോട് പറയൂ, ബിനീഷിനോട് ചോദിയ്ക്കൂ, അത് ബിനീഷിന് അറിയാം എന്ന മഞ്ജുവിന്റെ സംസാരത്തിൽ കടന്നുവരാറുണ്ട്.

ഒരു പ്രൈവറ്റ് സെക്രട്ടറി എന്നതിനപ്പുറം ഒരു സഹോദര ബന്ധം മഞ്ജുവിനും സംരംഭകനായ ബിനീഷിനും ഇടയിലുണ്ട്. പൊതുവിടങ്ങളിൽ മഞ്ജുവിനെ ഏറ്റവും ഭംഗിയായി പ്രസന്റ് ചെയ്യുന്ന കാര്യത്തിലും ബിനീഷ് ഒരുപാട് ശ്രദ്ധിയ്ക്കുന്നുണ്ടെന്നതും വ്യക്തമാണ്. കഴിഞ്ഞ ദിവസം പങ്കുവച്ച ചിത്രം ഉൾപ്പടെ, മഞ്ജു തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ ഭൂരിഭാഗവും എടുക്കുന്നത് ബിനീഷ് ചന്ദ്രനാണ്.

മുൻപ് പ്രമുഖ സംവിധായകൻ ഇവരുടെ ബന്ധത്തെ കുറിച്ച് ഗോസിപ്പ് അടിച്ചിറക്കിയിരുന്നു. തന്റെ പ്രണയം മഞ്ജു നിരസിച്ചതിന്റെ പേരിലാണ് ദേശീയ പുരസ്‌കാര ജേതാവായ സംവിധായകൻ ബിനീഷുമായുള്ള മഞ്ജുവിന്റെ ബന്ധത്തെ തെറ്റായി സോഷ്യൽമീഡിയയിൽ കുറിച്ചത്.

അന്ന് മഞ്ജു ബിനീഷിന്റെ തടവറയിലാണ് എന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. എന്നാൽ ഒട്ടും കഴമ്പില്ലാത്ത ആ പ്രസ്താവനയോട് മഞ്ജുവോ ബിനീഷോ പ്രതികരിച്ചതുമില്ല.പിന്നീട് താരം പോലീസിൽ പ രാ തിപ്പെട്ടിരുന്നു.

മരിക്കുന്നത് വരെ അയാളെ അച്ഛനായി കാണാനാവില്ല, വിജയകുമാറിന് എതിരെ തുറന്നടിച്ച് മകൾ.. വീഡിയോ കാണാം…

Advertisement