കൊല്ലം: പെണ്‍കുട്ടിയെ കാണാനില്ലന്ന് പരാതി. ഏരൂര്‍ അയിലത്തറ മുറിയില്‍ ആതിരഭവനില്‍ രാജപ്പന്‌റെ മകള്‍ ആതിര(19)യെയാണ് കാണാതായത്. 28ന് രാവിലെ 9.15 ഓടെ അഞ്ചല്‍ മുക്കടയിലുള്ള കംമ്ബ്യൂട്ടര്‍ സെന്‌ററില്‍ പോയ ശേഷം പീന്നീട് ആതിരയെ കാണാതാകുകയായിരുന്നു.
Advertisements
ഇരുനിറവും മെലിഞ്ഞ ശരീരവുമാണ് ആതിരയ്ക്ക്. കാണാതാവുമ്ബോള്‍ ഇളം നീല പാന്‌റും കടും നീല ടോപ്പുമായിരുന്നു വേഷം. അരപവനുള്ള മാലയും ധരിച്ചിട്ടുണ്ടായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഏരൂര്‍ പൊലീസില്‍ പരാതി നല്‍കി.
Advertisement