ഈ സ്ത്രീ ഭർത്താവിനെ നടുറോഡിൽ വച്ച് അടിച്ചു; എല്ലാം ആണുങ്ങളുടെ തലയിൽ കെട്ടി വയ്ക്കുന്നവർ ഉണ്ട്; എന്റെ ജീവിതത്തിലും അനുഭവമുണ്ട്; ജിഷിൻ

227

സീരിയൽ ആരാധകരായ മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര ദമ്പതികളാണ് ജിഷിൻ മോഹനും വരദയും. പ്രണയ വിവാഹം ആയിരുന്നു ഇവരുടേത്. സീരിയൽ ലൊക്കേഷനിൽ നിന്ന് തുടങ്ങിയ പ്രണണം പിന്നീട് വിവാഹത്തിലേക്ക് എത്തുക ആയിരുന്നു.

ഒന്നിച്ച് അഭിനയിച്ച അമല എന്ന സീരിയലിന്റെ സെറ്റിൽ വെച്ചായിരുന്നു ഇവർ പ്രണയത്തിൽ ആയതും പിന്നീട് വിവാഹിതർ ആയതും. അതേ സമയം കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി ഇവർ വിവാഹ മോചിതരായി എന്ന പേരിലാണ് ഇരുവരും സോഷ്യൽ മീഡിയ വാർത്തകളിൽ ഇടം പിടിക്കുന്നത്. ഇക്കാര്യത്തിൽ ഒരു സ്ഥിരീകരണമില്ലെങ്കിലും ഇരുവരും പിരിഞ്ഞാണ് താമസിക്കുന്നതെന്നാണ് സൂചനക്#.

Advertisements

അതേസമയം, ഇപ്പോഴിതാ ജിഷിൻ മോഹൻ സ്ത്രീകൾ മൂലം പുരുഷന്മാർ പീഢനം അനുഭവിക്കപ്പെടുന്നുണ്ടെന്ന് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ്. സ്ത്രീകൾക്കുള്ള നിയമം ഒരാളോട് ഉള്ള വ്യക്തിപരമായ ദേഷ്യം തീർക്കാൻ വേണ്ടി ഉപയോഗിക്കുകയാണെന്നും ജിഷിൻ പറയുന്നു. കല്യാണം കഴിച്ച ഭാര്യയും ഭർത്താവും തമ്മിലും ഈ വിഷയങ്ങൾ ഉണ്ട്. എന്റെ ഒരു സുഹൃത്തിന്റെ ഭാര്യ അവനെ തല്ലും. ഞാൻ ഇവനോട് ഈ കാര്യം ചോദിച്ചിരുന്നു എന്നും ജിഷിൻ വെളിപ്പെടുത്തുകയാണ്.

ALSO READ-ബോഡി പാർട്സിനെ കുറിച്ച് മോശം കമന്റുകൾ; ചാണകമെന്ന് എഴുതിയാൽ ഞാൻ മൈന്റ് ചെയ്യില്ല; ഇത്രയും ഫസ്ട്രേറ്റഡാണോ ഇവരൊക്കെ: സിന്ധു കൃഷ്ണ

അതേസമയം, ഭാര്യ അടിച്ചാൽ തിരികെ അടിക്കണ്ടേ, അവന് അതിനു സാധിക്കില്ല. എന്ത് ചെയ്യും കിട്ടുന്ന തല്ലും വാങ്ങിച്ചോണ്ട് നിൽക്കണോ, അത് വേണ്ട- ഞാൻ ഇവിടെ എല്ലാ സ്ത്രീകളെയും അടിച്ചാക്ഷേപിക്കുവല്ല.നല്ല കുടുംബിനികൾ ഉണ്ട്. നല്ല സ്ത്രീകൾ ഉണ്ട്. അവരെ ഒന്നും പറയില്ല. പക്ഷെ എല്ലാം ആണുങ്ങളുടെ തലയിൽ കെട്ടി വയ്ക്കുന്നവർ ഉണ്ട്. ഈ നിയമത്തെ മോശമായി ഉപയോഗം ചെയ്യുന്ന ഒരുപാട് സ്ത്രീകൾ ഉണ്ടെന്നും താരം പ്രതികരിച്ചു.

താനും ത ജീവിതത്തിൽ ഞാൻ അനുഭവിച്ചിട്ടുണ്ട്, ഇപ്പോളും നടന്നുകൊണ്ടിരിക്കുന്നു. ഒരു വിധപെട്ട ആണുങ്ങൾ ഒക്കെയും ഇത് അഭിമുഖീകരിച്ചുകൊണ്ടിരിയ്ക്കുന്ന വിഷയങ്ങൾ ആകാം ഇത്. ഇപ്പോൾ ഒരാൾക്ക് കുറച്ചു എന്തേലും വിഷയം ഉണ്ടായാൽ അവരുടെ ടാർജറ്റ് തന്നെ നമ്മൾ ആയിരിക്കും. ഇൻസ്റ്റയിൽ ഞാൻ എന്തെങ്കിലും ഒരു ഫോട്ടോ ഏതേലും പെൺകുട്ടിയുടെ ഒപ്പം ഇട്ടാൽ മോശം കമന്റുകൾ വരുമെന്നും ജിഷിൻ പറഞ്ഞു.

ALSO READ- അപ്പോൾ തന്നെ മറുപടി നൽകും ഡിക്യൂ; അക്കാര്യത്തിൽ മമ്മൂക്കയെ പോലെ തന്നെയാണ് താരപുത്രനും: രജിഷ വിജയൻ

ഇൻഡസ്ട്രിയിലെ കാര്യം തന്നെയാണ് ഇത്. ഒരു ലൊക്കേഷനിൽ ചെന്ന് കഴിഞ്ഞാൽ നമ്മൾ ഏറ്റവും കൂടുതൽ പേടിക്കേണ്ടത് പെൺകുട്ടികളുടെ കൂടെ വരുന്ന അമ്മമാരേ ആണ്. മക്കളുടെ കൂടെ വരുന്ന അമ്മമാരേ പേടിക്കണം. കാരണം ഇവർക്ക് വേറെ പണി ഒന്നുമില്ല. അവിടുത്തെ കഥയും ഇവിടുത്തെ കഥയും എല്ലാം കൂടി കൂട്ടികുഴച്ച് കഥകൾ മെനയുകയാണ്. എന്നെ കുറെ ആളുകൾ അ റ്റാ ക്ക് ചെയ്തിട്ടുണ്ടെന്നും ജിഷിൻ തുറന്നടിക്കുന്നു.

അതേസമയം, ലൊക്കേഷനിൽ ഒരു സ്ത്രീ സംവിധായകനെ അടിച്ചു എന്ന് പറയുന്നത്, ആ പറയുന്ന നടി ക്രിയേറ്റ് ചെയ്ത സംഭവം ആണ്. ഈ കുട്ടി എന്റെ കൂടെ അഭിനയിച്ച ആളാണ്. അവരുടെ ഒരു പ്രധാന ഹോബി തന്നെ, ഒരിക്കൽ ഒരു സീനിയർ ആർട്ടിസ്റ്റ് അഭിയിക്കാൻ പോയ നേരം നോക്കി അവരുടെ മൊബൈൽ നോക്കി കാര്യങ്ങൾ മറ്റുള്ളവർക്ക് പറഞ്ഞു കൊടുത്തതാണ്.ു എന്റെ മൊബൈൽ എങ്ങാനും ആണ് നോക്കുന്നത് എങ്കിൽ ഞാൻ ചെപ്പകുറ്റി നോക്കി പൊട്ടിക്കും. ഈ പറയുന്ന സ്ത്രീ തന്നെ ഇവരുടെ ഭർത്താവിനെ നടുറോഡിൽ വച്ച് അടിച്ച ആളാണെന്നും ജിഷിൻ എബിസി ന്യൂസിനോട് പ്രതികരിച്ചു.

Advertisement