അതൊക്കെ കാണിക്കാൻ വേണ്ടിയാണോ ഇതുപോലൊരു വസ്ത്രമിട്ട് വന്നത്, കഷ്ടപ്പെട്ട് എന്തിന് ഇതിടണം അതൂടെ ഊരിക്കളയൂ: അമല പോളിന് എതിരെ സോഷ്യൽ മീഡിയ

3813

തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നടിയായി വളരെ പെട്ടെന്ന് തന്നെ മാറിയ മലയാളി താരമാണ് അമല പോൾ. 2009 ൽ പുറത്തിറങ്ങിയ ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന മലയാളം സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന താരം ഇന്നും സൗത്ത് ഇന്ത്യൻ സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളാണ്.ഏത് വേഷവും അനായാസം തനിക്ക് കൈകാര്യം ചെയ്യാൻ പറ്റുമെന്നും താരം തെളിയിച്ചിട്ടുണ്ട്.

അഭിനയ പ്രാധാന്യമുള്ള നിരവധി കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം മലയാളം തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ സജീവമാണ്. കൂടാതെ കന്നഡ സിനിമയിലും താരം തന്റെ സാന്നിധ്യം അറിച്ചിട്ടുണ്ട്. മോഡലിങ് രംഗത്തും എന്നും വെള്ളിത്തിരയിലേക്ക് എത്തിയ താരത്തിന് അഭിനയത്തിലും മോഡലിങ്ങിലും ഒരുപോലെ തിളങ്ങി നിൽക്കാൻ സാധിച്ചിരുന്നു.

Advertisements

Also Read
ജീവിതത്തിലെ പുതിയ സന്തോഷം ആരാധകരുമായി പങ്കുവെച്ച് ഉര്‍വശി, പൂര്‍ണപിന്തുണയുമായി ഭര്‍ത്താവ് ശിവപ്രസാദും മകള്‍ കുഞ്ഞാറ്റയും

amala-paul-16

മികച്ച അഭിനയ പ്രധാന്യമുള്ള നിരവധി കഥാപാത്രങ്ങളെ അമല പോൾ വെള്ളിത്തിരയിൽ അവതരിപ്പിച്ചിട്ടുണ്ട്. ആദ്യ കാലത്ത് വേഷമിട്ട സിനിമകളിൽ വേണ്ട വിധത്തിൽ ശ്രദ്ധിക്ക പെടാൻ താരത്തിന് സാധിച്ചിരുന്നില്ല. എന്നാൽ മൈന എന്ന തമിഴ് സിനിമയിലെ താരത്തിന്റെ ഗംഭിര പ്രകടനം ഏറെ കൈയ്യടി നേടിയുരുന്നു. ഈ സിനിമയാണ് അമല പോളിന് കരിയർ ബ്രേക്ക് നൽകിയത്.

പിന്നീട് താരം സിനിമയിൽ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയരുകയായിരുന്നു. അടുത്തിടെ താൻ അഭിനയ രംഗത്തേക്ക് വന്നതിനെ കുറിച്ച് താരം തുറന്നു പറഞ്ഞിരുന്നു. ആദ്യം അഭിനയിച്ച സിനിമകളിലൊക്കെ വേണ്ടവിധത്തിൽ ശ്രദ്ധിക്കപ്പെടാൻ കഴിഞ്ഞില്ല. അപ്പോഴാണ് മൈന എന്ന സിനിമയിൽ ഓഫർ ലഭിക്കുന്നത്.

amala-paul-12Also Read
സിനിമയില്‍ ഒരു ഡയലോഗ് എങ്കിലും തരുമോ എന്ന് ചോദിച്ച് വന്ന ആളാണ്, ഇന്ന് ആ സിനിമയുടെ ക്രെഡിറ്റും തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു, പ്രിയയ്‌ക്കെതിരെ തുറന്നടിച്ച് ഒമര്‍ലുലു

നായികയായി തിളങ്ങി നിൽക്കവെയാണ് അമല പോൾ സംവിധായകൻ എ എൽ വിജയിയുമായി വിവാഹിത ആകുന്നത്. എന്നാൽ അധിക കാലം വിവാഹ ബന്ധം നീണ്ടു പോയില്ല. ഇരുവരും വിവാഹ ബന്ധം വേർപെടുകയും ചെയ്തു. മാത്രമല്ല എ എൽ വിജയ് രണ്ടാമത് വിവാഹിതനാവുകയും ചെയ്തു. തന്റെ ഗ്ലാമറസ് പോസ്റ്റുകളുടെ പേരിലും വേഷങ്ങളുടെ പേരിലും നിരന്തരം സോഷ്യൽ മീഡിയയിൽ നിന്നും വിമർശനം നേരിടാറുണ്ട് അമല പോൾ.

src=”https://www.worldmalayalilive.com/wp-content/uploads/2022/10/amala-paul-13.jpg” alt=”amala-paul-13″ width=”720″ height=”1280″ class=”aligncenter size-full wp-image-114340″ />

ഇപ്പോഴിതാ താരത്തിന് എതിരെ വീണ്ടും സൈബർ ആക്രമണം നടക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന ഒരു പരിപാടിയിൽ നിന്നുമുള്ള അമലയുടെ ചിത്രങ്ങളും വീഡിയോകളും വൈറലായി മാറിയതോടെയാണ് താരത്തിനെതിരെ സൈബർ ആക്രമണം തുടങ്ങുന്നത്. മഞ്ഞ നിറത്തിലുള്ള വസ്ത്രം അണിഞ്ഞാണ് അമല പോൾ പരിപാടിക്ക് എത്തിയത്. എന്നാൽ താരത്തിന്റെ വസ്ത്രം ശരീരം കാണിക്കുന്നത് ആണെന്നാണ് സോഷ്യൽ മീഡിയയുടെ വിമർശനം.

താരം തന്റെ കാലുകളും മാ റി ട വും കാണിക്കാൻ വേണ്ടിയാണ് ഇതുപോലൊരു വസ്ത്രം ഇട്ട് വന്നതെന്ന് സോഷ്യൽ മീഡിയ പറയുന്നു. അശ്ലീല ചുവയുള്ള കമന്റുകളും സോഷ്യൽ മീഡിയയിൽ താരത്തെതിരെ ഉയർന്നു വരുന്നുണ്ട്.
ഈ വസ്ത്രം ആദ്യ രാത്രിക്കോ ഡേറ്റിനോ ഉള്ളതാണെന്ന് തോന്നുന്നു, ഇത്രയും കഷ്ടപ്പെട്ട് എന്തിനാ ഡ്രസ് ഇട്ടിരിക്കുന്നത്, ഓരോരോ ജന്മങ്ങൾ, എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാറുകൾ എന്ത് പാഴ് ജന്മമാണ്.

ജിമ്മൻ, ഈ ഡ്രസ് ഇടുന്നതിലും നല്ലത് നഗ്‌നയായി വരുന്നത്. ഇനി കുറച്ച് കൂടിയേ കാണിക്കാനുള്ളൂ, എന്നൊക്കെയാണ് അമലയുടെ ഡ്രസിന് എതിരെയുള്ള സോഷ്യൽ മീഡിയയിലെ കമന്റുകൾ. നിരവധി പേരാണ് താരത്തിന് എതിരെ രംഗത്ത് എത്തിയിരിക്കുന്നത്. ഹിറ്റ് സിനിമകൾ ഒന്നുമില്ലാതെ ഫിൽഡൗട്ടായതിനാൽ തിരിച്ചു വരാനുള്ള ശ്രമമാണ് ഇതെന്നും ചിലർ അധിക്ഷേപിക്കുന്നു.

താരത്തെ ആക്ഷേപിക്കുന്ന ധാരാളം കമന്റുകളും പോസ്റ്റുകളുമൊക്കെ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാൽ അതൊന്നും കാണാൻ അമല സോഷ്യൽ മീഡിയയിലില്ല. കഴിഞ്ഞ കുറച്ച് നാളുകളായി അമല പോൾ ഇൻസ്റ്റഗ്രാമിൽ നിന്നും വിട്ടു നിൽക്കുകയാണ്.

Also Read
പണ്ട് ഒരു പരിചയമില്ലാത്തവര്‍ പോലും വന്ന് തെറി പറയുമായിരുന്നു, ആളുകളുടെ പെരുമാറ്റം ദുഃഖിപ്പിച്ചിരുന്നു, ഇന്നത്തെ സ്‌നേഹം കാണുമ്പോള്‍ മനസ്സുനിറയെ സന്തോഷം, തുറന്ന് പറഞ്ഞ് ലക്ഷ്മി നായര്‍

Advertisement