തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ക്കും ഏറെ ഇഷ്ടപ്പെട്ട ബോളുവൂഡ് താരസുന്ദരിയാണ് ഭൂമികാ ചൗള. 2000 ല്‍ പുറത്തിറങ്ങിയ തെലുങ്കു ചിത്രം യുവക്കൂടിലൂടെയാ ഭൂമിക സിനിമയിലേക്ക് അരങ്ങേറിയത്. 2001ല്‍ ദളപതി വിജയ് നായകനായ ബദ്രി എന്ന തമിഴ് ചിത്രത്തില്‍ അഭനയിച്ചു. അതേ വര്‍ഷം തന്നെ കുശി, സ്‌നേഹമെന്റെ ഇടേര എന്നീ തെലുങ്കു ചിത്രങ്ങളിലും അഭിനയിച്ചു.
2002ല്‍ റോജാ കൂട്ടം എന്ന തമിഴ് ചിത്രത്തിലും, വാസു എന്ന തെലുങ്കു ചിത്രത്തിലും അഭിനയിച്ചു. തുടര്‍ന്ന് നിരവധി തെലുങ്ക് ചിത്രങ്ങളില്‍ നടിയായും സഹനടിയായും താരം തിളങ്ങി. 2003ല്‍ തേരേ നാം എന്ന ഹിന്ദി ചിത്രത്തില്‍ അഭിനിയിച്ചു. 2016ല്‍ എം എസ് ധോണി ദി അണ്‍ടോള്‍ഡ് സ്റ്റോറി എന്ന ചിത്രത്തില്‍ ജയന്തി ഗുപ്ത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.

ആര്‍മി ഓഫീസറുടെ മകളാണ് ഭൂമിക. തന്റെ വ്യക്തി ജീവിതത്തിന് ഏറെ പ്രാധാന്യം കൊടുക്കുന്ന വ്യക്തിയാണ് ഭൂമിക. മക്കളെയും ഭര്‍ത്താവിനെയും ഏറെ സ്‌നേഹിക്കുന്ന ഒരു കുടുംബിനി കൂടിയാണ് താരം. യോഗ അഭ്യസിപ്പിക്കുന്ന വ്യക്തിയെയായിരുന്നു താരം വിവാഹം ചെയ്തത്.
യോഗ പഠിക്കുന്നതിനിടെയായിരുന്നു ഇരുവരും നല്ല സുഹൃത്തുക്കളായത്. പിന്നീട് ഈ ബന്ധം വിവാഹത്തിലേക്ക് എത്തുകയായിരുന്നു. ഭാരത് താക്കൂര്‍ എന്നാണ് ഭര്‍ത്താവിന്റെ പേര്. വിവാഹശേഷം ഏഴുവര്‍ഷം കഴിഞ്ഞാണ് ഇരുവര്‍ക്കും മകന്‍ ജനിക്കുന്നത്. യാഷ് എന്നാണ് മകന്‌റെ പേര്.