പോ ൺ കാണാത്ത ആരാണുള്ളത്, എല്ലാവരും മെയിൽ കോണ്ടത്തെ കുറിച്ചാണ് പറയാറ്, ഫീമെയിൽ കോണ്ടത്തെ കുറിച്ച് അധികമാർക്കും അറിയില്ല: അസ്ല മാർലി പറഞ്ഞത് കേട്ടോ

6522

സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന മലയാളികൾക്ക് ഏറെ സുപരിചിതയാണ് അസ്ല മാർലി എന്ന ഹില. യൂട്യൂബ് ചാനലിലൂടെ ആണ് അസ്ല മാർലി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്. സെ ക് സ് എഡ്യുക്കേഷൻ വീഡിയോകളും, അസ്ലയുടെ പല തുറന്നു പറച്ചിലുകളും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടാറുണ്ട്.

നിരവധി ആരാധകരും അസ്ല മാർലിക്കുണ്ട്. ഇപ്പോഴിതാ തന്റെ വിശേഷങ്ങളും അഭിപ്രായങ്ങളും ഒക്കെ അസ്ല തുറന്നു പറഞ്ഞതാണ് വൈറൽ ആയി മാറിയിരിക്കുകയാണ്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ തറന്നു പറച്ചിൽ.

Advertisements

അസ്ല മാർലിയുടെ വാക്കുകൾ ഇങ്ങനെ;

ഞാൻ യൂട്യൂബിൽ വീഡിയോ ഇടുമ്പോൾ തന്നെ ഇപ്പോഴും വരുന്ന കമന്റുകൾ എന്റെ അനുഭവം പങ്കുവയ്ക്കണം എന്നാണ്. സെ ക് സ് എഡ്യുക്കേഷൻ എന്ന് പറയുമ്പോൾ തന്നെ എങ്ങനെ ലൈം ഗി ക ബന്ധത്തിലേർപ്പെടാം എന്നാണ് അതിൽ പഠിപ്പിക്കുന്നതെന്നാണ് പല ആളുകളും കരുതുന്നത്. സ്‌കൂളിൽ പഠിക്കുന്ന സമയത്ത് ഒരാൾ ബൈക്കിലിരുന്ന് മാസ്റ്റർബേറ്റ് ചെയ്യുന്നത് കണ്ടിട്ടുണ്ട്.

Also Read
കാസ്റ്റിങ്ങ് കൗച്ചിൽ വസ്തുത ഉള്ളതും, ഇല്ലാത്തതും ഉണ്ട്; മീടുവിനെ ഉൾക്കൊള്ളാൻ സാധിക്കില്ല; തുറന്ന് പറച്ചിലുമായി ദിയ സന

പോക്കറ്റ് റോഡാണ് ഒന്നുരണ്ട് വണ്ടികളൊക്കെ പോകുന്ന റോഡാണ്. ഇതേ പോലെ തന്നെ തീയേറ്ററിലും ഒരു സംഭവം നടന്നിരുന്നു. തൊട്ടപ്പുറത്ത് ഇരുന്നൊരാൾ ഇങ്ങനെ ചെയ്യുകയാണ്. ഇറങ്ങിപ്പോരുകയാണ് ചെയ്തത് അന്ന് കുട്ടിയാണ്.

കുട്ടികളടക്കം പോ ൺ കാണുന്നതിന്റെ കാരണം ഒന്ന് ക്യൂരിയോസിറ്റിയാണ് പിന്നെ പിയർ പ്രഷറും ഉണ്ട്. പോ ണിലാണെങ്കിൽ നടക്കാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ട്. ഇതാണ് റിയാലിറ്റി എന്നാണ് കരുതുക. ഇത് ദാമ്പത്യത്തെ വരെ ബാധിക്കും. ഇന്ത്യയിലൊക്കെ ബാൻ എന്ന് പറയുന്നുണ്ടെങ്കിലും സൈറ്റുകളിലൊക്കെ കിട്ടും.

ഇക്കാലത്ത് പോ ൺ ഒരുവട്ടമെങ്കിലും കാണാത്ത ആരാണുള്ളത്. ഏതൊരു ഇൻഡസ്ട്രീയെക്കാൾ കൂടുതൽ പൈസ ഉണ്ടാക്കുന്നത് പോൺ ഇൻഡസ്ട്രിയും സെ ക് സ് ടൂറിസവുമാണ്. ആളുകൾക്ക് അഡിക്ടായി മാറും. എല്ലാവരും മെയിൽ കോണ്ടത്തെക്കുറിച്ചാണ് പറയാറ്.

മാർക്കറ്റിലും ഏറ്റവും കൂടുതൽ കിട്ടുന്നത് ഇതാണ്. ഫീമെയിൽ കോണ്ടത്തെക്കുറിച്ച് അധികമാർക്കുമറിയില്ല. അരും അങ്ങനെ ഉപയോഗിക്കാറില്ല. മെയിൽ കോണ്ടത്തിന്റെ മൂന്നിരട്ടി വിലയാണ്. ഇപ്പോൾ നമ്മുടെ നാട്ടിലും അവയിലബിൾ ആയിത്തുടങ്ങുന്നുണ്ട്.

പ്രഗ്‌നൻസി പ്രിവന്റ് ചെയ്യാം, ലൈം ഗി ക രോഗങ്ങൾ തടയാം തുടങ്ങി മെയിൽ കോണ്ടത്തിനുള്ളതൊക്കെ ഇതിലും ഉണ്ടെന്നും അസ്ല മാർസി പറയുന്നു.

Also Read
ഒന്ന് അഡ്ജസ്റ്റ് ചെയ്താൽ മതി നായികയാക്കാം എന്നാണ് അവര് പറഞ്ഞത്, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി വരദ

Advertisement