ഇത്രയ്ക്കും വേണായിരുന്നോ? തുളകളുള്ള ബ്ലേസറും മിനി സ്‌കര്‍ട്ടുമിട്ട് പ്രിയങ്ക, നാട്ടുകാരുടെ ശ്രദ്ധ മുഴുവന്‍ താരത്തിന്റെ നെഞ്ചില്‍, കണ്ണുതള്ളി ആരാധകര്‍

38

അമേരിക്കാന്‍ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ എത്തിയ പ്രിയങ്കയുടെ വേഷമാണ് ഇപ്പോള്‍ സോഷില്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വളരെ സെക്സിയായിട്ടായിരുന്നു അമേരിക്കാന്‍ ടി വി ഷോയില്‍ പങ്കെടുക്കാന്‍ താരം എത്തിയത്.

Advertisements

ടി വി ഷോ ആയ ക്വാണ്ടിക്കോയുടെ പ്രചരണത്തിന് വന്ന പ്രിയങ്കയുടെ വേഷം കട്ടൗട്ടുള്ള ബ്ലേസറും മിനി സ്‌കേര്‍ട്ടും ആയിരുന്നു. ഷോയില്‍ പങ്കെടുക്കാന്‍ എത്തിയ പ്രിയങ്ക ചോപ്രയെ ആയിരുന്നില്ല അവരുടെ വസ്ത്രത്തിലെ തുളകളിലേയ്ക്കായിരുന്നു ഏവരുയെും കണ്ണ്. പ്രിയങ്കയുടെ വസ്ത്രത്തിന് കടുത്ത വിമര്‍ശനമാണ് പല കോണുകളില്‍ നിന്നും ഉയര്‍ന്നിരിക്കുന്നത്.

Advertisement