സെ ക് സിനെ കുറിച്ച് പറയുമ്പോള്‍ ഇപ്പോഴും പേടിയാണ്; സ്വ യം ഭോ ഗം സ്ത്രീകള്‍ക്ക് ആസ്വദിക്കാന്‍ പറ്റും; അസ്ല മര്‍ലി

36884

മറയില്ലാതെ തുറന്നുപറയുന്ന വ്ളോഗുകളിലൂടെ ഏവര്‍ക്കും സുപരിചിതയാണ് ഹില എന്ന അസ്ല മര്‍ലി. ഈയടുത്ത് താരം ഫ്ളവേഴ്സ് ഒരു കോടി എന്ന ഷോയില്‍ പങ്കെടുത്തതിന് പിന്നാലെ ഫോളോവേഴ്‌സിന്റെ എണ്ണവും വര്‍ധിക്കുകയാണ്.

തന്റെ സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിന് ഒപ്പം തന്നെ ഇന്‍ഫോമേറ്റീവ് ആയിട്ടുള്ള കാര്യങ്ങളും അസ്ല പങ്കുവെയ്ക്കുന്നുണ്ട്. ഇപ്പോഴിതാ ഫ്‌ലവേഴ്‌സ് ഒരു കോടിയില്‍ പങ്കെടുത്തതിന്റെ വിശേഷമാണ് അസ്‌ല പങ്കവെയ്ക്കുന്നത്.

Advertisements

സെ ക് സിനെ കുറിച്ചും, സെ ക് സ് എജ്യുക്കേഷനെ കുറിച്ചും ഒക്കെ പറയാന്‍ തീരുമാനിക്കുമ്പോള്‍ തനിക്ക് പേ ടി യുണ്ടായിരുന്നെന്ന് അസ്ല പറയുന്നുണ്ട്. ആളുകള്‍ അതിനെ എങ്ങിനെ എടുക്കും, ഏത് തരത്തില്‍ വ്യഖ്യാനിക്കും എന്നറിയില്ല. എന്നാല്‍ അത്ര പ്രശ്‌നമുണ്ടായില്ല. സെ ക് സ് എജുക്കേഷന്‍ ഓരോ പ്രായത്തിലും കിട്ടേണ്ട അറിവാണ്.
Also Read- ഒന്നും ചെയ്ത് ഞാനെന്റെ മാറിടം വലുതാക്കിയിട്ടില്ല, പാരമ്പര്യമായി തന്നെ അത് വലുതാണ്; തന്റെ മാറിടത്തിന്റെ അസാധാരണ വലിപ്പം കാണാൻ വേണ്ടി തന്നെയാണ് ആളുകൾ എന്റെ വീഡിയോ കാണുന്നതും; നടി ഇലക്യ പറയുന്നത് ഇങ്ങനെ

ഒരിക്കല്‍ കോ ണ്ടം ഉപയോഗിക്കുന്നതിനെ കുറിച്ച് വീഡിയോസ് ചെയ്തിട്ടുണ്ട്. അത് ആവശ്യമാണ് എന്ന് തോന്നിയത് കൊണ്ടാണെന്നും ഗര്‍ഭ നിരോ ധ നത്തിന് ടാബ്ലെറ്റ്സുകള്‍ എടുക്കുന്നതും, കോപ്പ ര്‍ ട്ടി ചെയ്യുന്നതും ഒക്കെ മറ്റ് സൈഡ് എഫക്ടസും ഉണ്ടാക്കുന്നതാണ്. യാതൊരു സൈഡ് എഫക്ട്സും ഇല്ലാതെ, വളരെ എളുപ്പം അവൈലബിള്‍ ആയിട്ടുള്ള കാര്യമാണ് കോ ണ്ടം. അതുകൊണ്ടാണ് അതിന്റെ ഉപയോഗത്തെ കുറിച്ച് വീഡിയോ ചെയ്തതെന്ന് അസ്ല വിശദീകരിക്കുന്നു.

കൂടാതെ പുരുഷന്മാര്‍ മാത്രമല്ല സ്ത്രീകള്‍ക്കും സ്ട്രസ്സ് റിലീസ് ചെയ്യുന്നതിനും ഹോര്‍മോണ്‍ ബാലന്‍സിങിനും ഒക്കെ സഹായിക്കുന്നതാണ് സ്വ യം ഭോഗം. പൊതുവെ ഇത് പുരുഷന്മാര്‍ക്ക് മാത്രമേ പാടുള്ളൂ എന്നൊക്കെ പറയും. പക്ഷെ പുരുഷന്മാരെ പോലെ തന്നെ മ സ്ട്ര ബേ ഷന്‍ സ്ത്രീകള്‍ക്കും ആസ്വദിക്കാന്‍ പറ്റുമെന്ന് അസ്ല പറയുന്ന.

Also Read- ഞാനവളെ കാണുന്നത് സ്റ്റുഡിയോയിൽ വെച്ചാണ്, മേക്കപ്പ് റൂമിന് പുറത്ത് നിന്നിരുന്ന ഒരു ചെറിയ പെൺകുട്ടിയായിരുന്നു അവൾ; സെയ്ഫിന്റെ മനസ്സിലുടക്കിയ പെൺകുട്ടി കരീനയോ

അമിതമായാല്‍ സൈഡ് എഫക്ട്സ് ഉണ്ടാവും. മ ദ്യ വും മയ ക്ക് മരുന്നും പോലെ ഇതിന് അഡിക്ട് ആവുന്നവരുണ്ട്. അത് പാടില്ലെന്നും അസ്ല പറയുന്നു.

Advertisement