എല്ലാ രീതിയിലുമുള്ള ഡേറ്റിങും ഞാൻ ആസ്വദിച്ചിട്ടുണ്ട്, എനിക്ക് അത് ഒരു ക്രെയിസ് ആയിരുന്നു: റായ് ലക്ഷ്മി പറയുന്നത് കേട്ടോ

367

തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയങ്കരിയായി നടിയാണ് റായ് ലക്ഷ്മി. മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായ റോക്ക് ആന്റ് റോൾ എന്ന ചിത്രത്തിലൂടെയാണ് റായ് ലക്ഷ്മി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ചലച്ചിത്ര രംഗത്ത് എത്തുന്നതിനു മുമ്പ് പരസ്യ ചിത്രങ്ങളിലെ മോഡൽ ആയിരുന്നു താരം.

മലയാളത്തിൽ നിന്നും അന്യ ഭാഷയിലേക്ക് പ്രവേശിച്ചതോടെ ഗ്ലാമറസ് കഥാപാത്രങ്ങൾ സ്വീകരിച്ച് തുടങ്ങിയ താരം ബോളിവുഡിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സിനിമയിൽ ആയാലും ജീവിതത്തിൽ ആയാലും സ്വന്തം നിലപാടുകൾ വ്യക്തമാക്കുന്ന ഒരാൾ കൂടിയാണ് റായ് ലക്ഷ്മി.

Advertisements

ഇപ്പോൾ തന്റെ സ്വകാര്യ ജീവിതത്തിൽ ഉണ്ടായ പാളിച്ചകളെ കുറിച്ചും തകർച്ചകളെ കുറിച്ചും വെളിപ്പെടുത്തുകയാണ് താരം. എല്ലാ രീതിയിലുമുള്ള ഡേറ്റിങ് ഞാൻ ആസ്വദിച്ചിട്ടുണ്ട്, അതൊക്കെ എനിക്ക് ഒരു ക്രേസ് ആയിരുന്നു. വൺ നൈറ്റ് സ്റ്റാന്റിനോട് എനിക്ക് യോജിപ്പ് ഇല്ലായിരുന്നു.

Also Read
ദിവസവും നിരവധി പ്രൊപ്പോസലുകൾ ആണ് വരുന്നത്; ഗ്ലാമറസ് വേഷങ്ങൾ ചെയ്‌തോളു, ഞങ്ങൾ അഡ്ജസ്റ്റ് ചെയ്യാം എന്ന് പറയുന്നവർ വരെ അക്കൂട്ടത്തിലുണ്ട്; പൂനം ബജ്വയുടെ വെളിപ്പെടുത്തലുകൾ ഇങ്ങനെ

എന്നാൽ അതൊക്കെ എല്ലാവർക്കും വ്യക്തിപരമായ കാര്യം ആണെന്നും റായി ലക്ഷ്മി വെളിപ്പെടുത്തി. പക്ഷെ ഡേറ്റിങ്ങിൽ ഒന്നും തന്നെ ആരും ആയി മാനസിക അടുപ്പം ഇല്ലായിരുന്നു. അപരിചിതർ ആയി ഇത്തരത്തിൽ ഉള്ള ബന്ധം എനിക്ക് ഇല്ല. എന്നാൽ അടുപ്പം ഉള്ള എല്ലാവരും ആയി ഇങ്ങനെ ഒരു അടുപ്പം ഉള്ളതായി കരുതരുത്.

പ്രണയ വികാരങ്ങളെ നിയന്ത്രിക്കാൻ ഇഷ്ടം ഇല്ലായിരുന്നു. അതുപോലെ തന്നെ നമുക്ക് സ്‌നേഹവും വിശ്വാസവും ഉള്ളവരും ആയി മാത്രമേ ഇത്തരത്തിൽ ഉള്ള ബന്ധത്തിന് കഴിയൂ. എന്നാൽ ഇവരിൽ പലരും എന്നെ വഞ്ചിച്ചു. പലരും തന്നോട് ഇത്തരത്തിൽ ഉള്ള അടുപ്പം കാണിച്ചത് തന്റെ ശരീരത്തോട് തോന്നിയ ഇഷ്ടം കൊണ്ട് മാത്രം ആയിരുന്നുവെന്നും റായ് ലക്ഷ്മി പറയുന്നു.

Also Read
അങ്ങനെയുള്ള ആളാണെങ്കിൽ മാത്രമേ ഞാൻ ഇംപ്രസ് ആവു, തന്റെ ഭർത്താവ് ആകാൻ വേണ്ട യോഗ്യതകൾ വെളിപ്പെടുത്തി സംയുക്ത മേനോൻ

Advertisement