മലയാളത്തിലെ മുന്‍നിര താരങ്ങളില്‍ ഒരാളാണ് നടന്‍ സിദ്ദിഖ്. എന്‍ജിനീയറിംഗില്‍ ബിരുദം നേടി കെഎസ്ഇബിയില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം പിന്നീട് സൗദിയിലേക്ക് ചേക്കേറിയെങ്കിലും കലാലോകത്തിന്റെ വിളിയില്‍ തിരികെ എത്തുകയായിരുന്നു.
കോളേജ് കാലത്തെ മിമിക്രി താരമായിരുന്ന സിദ്ദിഖിന് സംവിധായകന്‍ തമ്പി കണ്ണന്താനമാണ് ആദ്യമായി ഒരു ചാന്‍സ് നല്‍കിയത്. 1985-ലെ ആ നേരം അല്‍പ്പദൂരം എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച സിദ്ദിഖ് പിന്നീട് ചെറിയ വേഷങ്ങളില്‍ നിന്നും മുന്‍നിര താരമായി ഉയര്‍ന്നു.
സിദ്ദിഖ്, മുകേഷ്, ജഗദീഷ്, അശോകന്‍ എന്നിവര്‍ നായകന്‍മാരായി അഭിനയിച്ച് 1990-ല്‍ റിലീസായ ഇന്‍ ഹരിഹര്‍ നഗര്‍ ചിത്രം വന്‍ഹിറ്റായതോടെ സിദ്ദിഖിന്റെയും തലവര മാറി. പിന്നീട് താരം 2002-ല്‍ റിലീസായ നന്ദനം എന്ന സിനിമ നിര്‍മ്മിച്ച് കൊണ്ട് സിനിമാ നിര്‍മ്മാണ മേഖലയിലുമെത്തി.
സിദ്ദിഖിന്റെ ആദ്യ ഭാര്യ സീന ആയിരുന്നു. സിദ്ധിഖിന്റെ ആദ്യ ഭാര്യയിലുള്ള മക്കളാണ് ഷഹീനും ഭിന്നശേഷിക്കാരനായ റഷീനും. ആദ്യ ഭാര്യ ജീ വ നൊടു ക്കു കയായിരുന്നു. ഈ വിഷയത്തില്‍ നിരവധി ആരോപണങ്ങളും വിവാദങ്ങളും സിദ്ദിഖ് കേട്ടു.
ആദ്യ ഭാര്യയെ സിദ്ദിഖ് കൊ ല പ്പെ ടുത്തിയതാണെ ന്ന് വരെ പ്രചരിച്ചിരുന്നു. പിന്നീട് ഇതെല്ലാം വ്യാ ജ ആ രോ പണ മാണെന്ന് തെളിയിക്കപ്പെട്ടു. സ്വകാര്യ ജീവിതത്തില്‍ എന്നും വിഷമങ്ങള്‍ നേരിട്ട താരമായിരുന്നു സിദ്ദിഖ് എന്നും.
ALSO READ-ഒരു രാത്രി തന്റെ കൂടെ കിടക്കാൻ ഒരു കോടി ഓഫർ, പ്രമുഖ നടി കൊടുത്ത മറുപടി കേട്ടോ
അദ്ദേഹത്തിന്റെ ഭി ന്ന ശേഷിക്കാരനായ മകനെ പാപ്പരാസികളില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തി സിദ്ദിഖ് സന്തോഷകരമായ ജീവിതമാണ് സമ്മാനിച്ചത്. അദ്ദേഹത്തിന്റെ ഒരു മകന്‍ ഭി ന്ന ശേഷിക്കാരന്‍ ആണെന്നത് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കും അതുപോലെ വളരെ അടുത്ത സുഹൃത്തുകള്‍ക്കും മാത്രമേ അറിയുമായിരുന്നുള്ളൂ.
പിന്നീട് ആരുടെയും സഹതാപം വേണ്ട എന്ന തീരുമാനത്തിലാണ് താന്‍ ഇത്രയും നാള്‍ മകനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിടാതിരുന്നത് എന്ന് സിദ്ദിഖ് വെളിപ്പെടുത്തിയിരുന്നു. ഷഹീന്‍ ഇടയ്‌ക്കെല്ലാം അനുജനൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. പക്ഷെ സഹോദരനാണെന്ന് അദ്ദേഹത്തിന്റെ ിവവാഹ ദിനത്തില്‍ മാത്രമാണ് വെളിപ്പെട്ടത്.
ഷഹീന്റെ വിവാഹ നിശ്ചയ ചടങ്ങിലാണ് സിദ്ദിഖ് മകനെ പുറംലോകത്തിന് പരിചയപ്പെടുത്തിയത്. റഷീനെ പുറംലോകത്തെത്തിച്ചത് ഷഹീനും അദ്ദേഹത്തിന്റെ ഭാര്യ അമഡതയും ചേര്‍ന്നാണെന്നാണ് വെളിപ്പെടുത്തല്‍. ഒരു ഡോക്ടര്‍ കൂടിയായ അമൃത വളരെ മികച്ച പരിചരണവും പരിഗണനയുമാണ് റഷീന് നല്‍കുന്നത്. വിവാഹം കഴിഞ്ഞ് വീട്ടില്‍ എത്തിയ അമൃത റഷീന്റെ ബര്‍ത്ത്ഡേ ആഘോഷിച്ചതും ശ്രദ്ധേയമായിരുന്നു.