നാണമില്ലേ നിനക്ക്, അത്രയും നല്ല കുടുംബക്കാരെ കുറിച്ച് അനാവശ്യം പറയുന്നോ, അന്ന് മേഘ്‌നയോട് പൊട്ടിത്തെറിച്ച് ജീജ, സത്യാവസ്ഥ തുറന്ന് പറഞ്ഞ് താരം

240

ചന്ദനമഴ എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് മേഘ്ന . മലയാളി കുടുംബത്തിലെ ഒരു കുട്ടിയാവാന്‍ മേഘ്നക്ക് അധിക സമയം വേണ്ടി വന്നില്ല. ചന്ദനമഴക്ക് ശേഷം തമിഴ് സീരിയലില്‍ അഭിനയിച്ചിരുന്ന താരം, സീ കേരളത്തിലെ മിസിസ് ഹിറ്റലര്‍ എന്ന പരമ്പരയിലൂടെയാണ് തിരിച്ച് വന്നത്.

Advertisements

അതേസമയം വിവാഹത്തോടെ സീരിയലുകളില്‍ നിന്നെല്ലാം ഇടവേളയെടുത്ത താരത്തിന് തന്റെ വിവാഹബന്ധം തുടര്‍ന്ന് കൊണ്ട് പോകാന്‍ കഴിഞ്ഞില്ല. താരം വിവാഹമോചിതയായി. പക്ഷെ തന്റെ വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയിലൂടെ താരം പങ്ക് വെക്കാറുണ്ട്.

Also Read: ഇഷ്ടമില്ലാത്ത വിവാഹം, പിന്നീട് ജീവിതം കടുത്ത ദാരിദ്രത്തില്‍, കടംകയറി വീട് വരെ ജപ്തി ചെയ്തു, ദുരിത ജീവിതത്തെ കുറിച്ച് നടി ശാന്തി വില്യംസ്

ഇപ്പോഴിതാ മേഘ്‌നയെക്കുറിച്ച് നടി ജീജ പറഞ്ഞ വാക്കുകളാണ് ഇപ്പോഴും സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ആ സംഭവത്തെ കുറിച്ച് സംസാരിക്കുകയാണ് ജീജ. താന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞ കാര്യങ്ങള്‍ ഇപ്പോഴും വളച്ചൊടിച്ചുകൊണ്ടിരിക്കുകയാണെന്ന് ജീജ പറയുന്നു.

ഒരിക്കല്‍ ജീജ മേഘ്‌നയുടെ പോസ്റ്റിനി താഴെ നല്‍കിയ കമന്റാണ് സോഷ്യല്‍മീഡിയ വളച്ചൊടിച്ചത്. തന്നോടോ മേഘ്‌നയോടെ ചോദിക്കാതെയാണ് പലരും അതെടുത്ത് വാര്‍ത്തയാക്കിയതെന്നും സത്യം എന്താണെന്നറിയാതെ ഒന്നും പ്രചരിപ്പിക്കരുതെന്നാണ് തനിക്ക് ഇങ്ങനെ ചെയ്യുന്നവരോട് പറയാനുള്ളതെന്നും ജീജ പറയുന്നു.

Also Read; ഇഷ്ടമില്ലാത്ത വിവാഹം, പിന്നീട് ജീവിതം കടുത്ത ദാരിദ്രത്തില്‍, കടംകയറി വീട് വരെ ജപ്തി ചെയ്തു, ദുരിത ജീവിതത്തെ കുറിച്ച് നടി ശാന്തി വില്യംസ്

മനസ്സാക്ഷിയുണ്ടോ കുട്ടിക്ക് ന്നും ഭര്‍ത്താവിന്റെ കുടുംബത്തെ തനിക്ക് അറിയാമെന്നും അവര്‍ നല്ല കുടുംബക്കാരാണെന്നും അവരെ പറ്റി അനാവശ്യം പറയാന്‍ നാണമില്ലേ എന്നുമായിരുന്നു മേഘ്‌നയുടെ പോസ്റ്റിന് താഴെ ജീജ നല്കിയ കമന്റ്. അതാണ് ഇപ്പോഴും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

Advertisement