ആദ്യം സെ ക് സ് ചാറ്റ് നടത്തി സുഖിപ്പിച്ചു, ചാറ്റിന് ഒടുവിൽ ലൈംഗിക ബന്ധത്തിനായി ഷാരോണിനെ വിളിച്ചു വരുത്തി: കഷായം കുടിപ്പിച്ചത് സെ ക് സി നിടെ തളരാതിരിക്കാൻ, ഞെട്ടിക്കുന്ന കുറ്റപത്രം

56682

കോരളത്തെ ഒന്നടങ്കം ഞെട്ടിച്ച സംഭവം ആയിരുന്നു പാറശാലയിലെ ഷാരോണിനെ കാമുകി ജ്യൂസിലും കഷായത്തിലും വി ഷം കലർത്തി കൊ ല പ്പെ ടുത്തിയത്. ഇപ്പോഴിതാ ഷാരോൺ വ ധ ക്കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ആണ് അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിത്.

തമിഴ്നാട് പളുകലിലുള്ള വീട്ടിൽവച്ച് കഴിഞ്ഞ ഒക്ടോബർ 14നാണ് ഗ്രീഷ്മ ഷാരോണിന് കഷായത്തിൽ വിഷം കലക്കി നൽകിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ നവംബർ 25നാണ് ഷാരോൺ മ രി ക്കുന്നത്.

Advertisements

തുടക്കത്തിൽ പാറശാല പൊലീസ് ഷാരോണിന്റേത് സാധാരണ മരണമെന്ന നിഗമനത്തിലാണ് എത്തിയിരുന്നത്. എന്നാൽ കുടുംബത്തിന്റെ പരാതിയിൽ പ്രത്യേക സംഘം കേസ് ഏറ്റെടുക്കുകയും ചോദ്യം ചെയ്യലിൽ ഗ്രീഷ്മ കുറ്റം സമ്മതിക്കുക ആയിരുന്നു. ഇതോടെയാണ് കേരളം നടുങ്ങിയ പ്രണയക്കൊലയുടെ ചുരുളഴിഞ്ഞത്.

നെയ്യാറ്റിൻകര സെഷൻസ് കോടതിയിൽ ജില്ലാ ക്രൈം ബ്രാഞ്ചിന്റെ ചുമതലയുള്ള ഡിവൈഎസ്പി റാസിത്താണ് കുറ്റപത്രം സമർപ്പിച്ചത്. കേ സിൽ ഒന്നാം പ്ര തിയായ കാമുകി ഗ്രീഷ്മ അറസ്റ്റിലായി 85ാം ദിവസമാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ഗ്രീഷ്മയുടെ അമ്മ സിന്ധു രണ്ടാം പ്രതിയും അമ്മാവൻ നിർമ്മൽ കുമാർ മൂന്നാം പ്രതിയുമാണ്.

കാമുകനായ ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി കൊ ന്നു എ ന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തലെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കൊ ല പാ ത കത്തിൽ നേരിട്ട് പങ്കില്ലെങ്കിലും അമ്മ സിന്ധുവും അമ്മാവൻ നിർമൽ കുമാറും തെളിവ് നശിപ്പിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു.

Also Read
ലാലേട്ടന്റെ ഒപ്പം അഭിനയിക്കുമ്പോൾ നമ്മൾ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല, വെറുതെയങ്ങ് നിന്ന് കൊടുത്താൽ മതി: അനുഭവം വെളിപ്പെടുത്തി ദിവ്യാ ഉണ്ണി

ഷാരോണിനെ വകവരുത്താനുള്ള ജ്യൂസ് ചലഞ്ച് പരാജയപ്പെട്ടതോടെ ആണ് കഷായത്തിൽ കീടനാശിനി കലർത്തി കൊ ല പ്പെ ടു ത്തി യതെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഗ്രീഷ്മ ഷാരോണിനെ ലൈം ഗി ക ബന്ധത്തിനായി വീട്ടിലേക്ക് വിളിച്ച് വരുത്തിയ ശേഷമാണ് കൊല നടത്തിയതെന്നാണ് കുറ്റപത്രത്തിൽ സൂചിപ്പിച്ചിരിക്കുന്നത്.

അതേ സമയം മുൻപേ തന്നെ ഷാരോണുമായി ഷാരോണുമായി പ്രണയത്തിൽ ആയിരുന്നു ഗ്രീഷ്മ. അതിനിടയിൽ ഗ്രീഷ്മയ്ക്ക് ഉയർന്ന സാമ്പത്തിക നിലയുള്ള സൈനികന്റെ വിവാഹാലോചന വന്നിരുന്നു. ഇതോടെ ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ തീരുമാനിക്കുക ആയിരുന്നു.

എന്നാൽ ഷാരോൺ ബന്ധത്തിൽ നിന്ന് പിൻമാറാൻ തയ്യാറായില്ല. ഇതോടെയാണ് ഗ്രീഷ്മ ഷാരോണിനെ കൊ ല പ്പെ ടുത്താൻ തീരുമാനിച്ചത് എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. സംഭവ ദിവസം ഗ്രീഷ്മ ഷാരോണുമായി സെ ക് സ് ചാറ്റ് ചെയ്തിരുന്നു. സെ ക് സ് ചാറ്റിന്റെ അവസാനം ഷാരോണിനെ ലൈം ഗി ക ബന്ധത്തിനായി വീട്ടിലേക്ക് വിളിച്ചു വരുത്തുക ആയിരുന്നു.

സെ ക് സ് ചാറ്റിന്റേയും ഷാരോണിനെ ക്ഷണിച്ചുകൊണ്ടുള്ള ചാറ്റിന്റെയും തെളിവുകൾ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഷാരോൺ വീട്ടിലെത്തിയപ്പോൾ തളരാതിരിക്കാൻ എന്നു പറഞ്ഞ് നേരത്തെ കീടനാശിനി കലർത്തി വച്ചിരുന്ന കഷായം ഒരു ഗ്ലാസ് ഷാരോണിനെ കൊണ്ട് കുടിപ്പിക്കുക അയിരുന്നു.

കഷായം കുടിച്ച ഷാരോൺ ഛർദ്ദിച്ച് അവശനായാണ് വീടിനു പുറത്തേക്ക് വന്നത്. ഷാരോണിനെ പുറത്തുകാത്ത് നിന്ന സുഹൃത്താണ് വീട്ടിലെത്തിച്ചതെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്.

Also Read
ധൂർത്ത് ഭയങ്കരം ആയിരുന്നു, 25000 രൂപയുടെ പെർഫ്യൂം ആണ് ഞാൻ അടിച്ചിരുന്നത്, ഇനി ആ തെറ്റുകൾ ഒക്കെ തിരുത്തണം: ചാർമിള

Advertisement