ഭര്‍ത്താവിന്റെ സെക്സ് താല്‍പര്യങ്ങള്‍ക്ക് വേണ്ടി പെണ്‍കുട്ടികളെ കിടപ്പറയിലേക്ക് പറഞ്ഞയച്ച് നടി; വിവാദ വെളിപ്പെടുത്തല്‍ വീഡിയോ

164

തെലുങ്ക് സിനിമയില്‍ നടിമാര്‍ നേരിടുന്ന ലൈംഗികാക്രമണങ്ങളെക്കുറിച്ച് നടി ശ്രീറെഡ്ഡി നടത്തിയ വെളിപ്പെടുത്തല്‍ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. സിനിമയിലെ പ്രമുഖരുടെ നേര്‍ക്കായിരുന്നു ശ്രീറെഡ്ഡി ആരോപണം ഉന്നയിച്ചത്.

ശ്രീറെഡ്ഡിയെ പിന്തുണച്ചു എതിര്‍ത്തും നിരവധി താരങ്ങള്‍ രംഗത്തെത്തിയിരുന്നു. അപൂര്‍വ, സുനിത റെഡ്ഡി, ഹേമ തുടങ്ങിയ നടിമാര്‍ തങ്ങളുടെ ദുരനുഭവങ്ങള്‍ പങ്കുവെയ്ക്കാന്‍ തയാറായി. കഴിഞ്ഞ ദിവസം ഒരു ചാനലില്‍ ശ്രീറെഡ്ഡിയുടെ വിഷയം തന്നെയാണ് ചര്‍ച്ച ചെയ്തത്.

Advertisements

ചര്‍ച്ചയില്‍ സാമൂഹ്യ പ്രവര്‍ത്തകയായ സന്ധ്യയുടെ വെളിപ്പെടുത്തല്‍ തെലുങ്ക് സിനിമാ മേഖലയെ ഞെട്ടിച്ചിരിക്കുകയാണ്. നടി ജീവിത, തന്റെ ഭര്‍ത്താവിന്റെ സെക്‌സ് താല്‍പര്യങ്ങള്‍ക്ക് വേണ്ടി പെണ്‍കുട്ടികളെ ഉപയോഗിച്ചിട്ടുണ്ടെന്ന് ആരോപിച്ചു. അമീര്‍പേട്ട് എന്ന ഭാഗത്തെ തൊഴിലാളികളായ ചെറുപ്പക്കാരികളെ ഭീഷണിപ്പെടുത്തിയാണ് നടി തന്റെ ആവശ്യം നിറവേറ്റുന്നതെന്ന് സന്ധ്യ പറഞ്ഞു.

Advertisement