കുട്ടി പാവാട ഇട്ട് ഹോട്ട് ലുക്കിൽ ചെടിനട്ട് നടി പത്മ പ്രിയ, വീഡിയോ വൈറൽ, തേച്ചൊട്ടിച്ച് ആരാധകർ

1039

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി മലയാളത്തിന്റെ ക്ലാസ്സിക് സംവിധായകൻ ബ്ലസ്സി ഒരുക്കിയ കാഴ്ച സിനിമയിലൂടെ മലയാള സിനിമാ അഭിനയ രംഗത്തേക്ക് എത്തിയ താര സുന്ദരിയാണ് നടി പത്മ പ്രിയ. പിന്നീട് അങ്ങോട്ട് സാധാരണക്കാരി ആയ വീട്ടമ്മ മുതൽ ഗ്ലാമർ വേഷത്തിൽ വരെ അഭിനയിച്ചു കൊണ്ട് പത്മ പ്രിയ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരി ആയി മാറിയിരുന്നു.

അഭിനയത്തിനോടും മോഡലിംഗിനോടും ഉള്ള താൽപര്യം ആയിരുന്നു തെന്നിന്ത്യൻ സിനിമാ ലോകത്ത് പത്മപ്രിയയെ കൊണ്ട് എത്തിച്ചത്. അഭിനയ ലോകത്തേക്ക് ചുവട് വച്ചത് തെലുങ്കിലൂടെ ആണ് എങ്കിലും മലയാള സിനിമയിൽ ആയിരുന്നു നടിക്ക് രാശി.

Advertisements

എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലുമായി 48 ഓളം ചിത്രങ്ങളിൽ പത്മപ്രിയ അഭിനയിച്ചു. ദേശീയ സ്പെഷ്യൽ ജൂറി അവാർഡും രണ്ട് കേരള സംസ്ഥാന അവാർഡും, തമിഴ്നാട് സംസ്ഥാന അവാർഡും മൂന്ന് തവണ ഫിലിംഫെയർ അവാർഡും പത്മപ്രിയക്ക് ലഭിച്ചിട്ടുണ്ട്.

Also Read
അമ്മോ മാരകം, എസ്തറിന്റെ പുതിയ കിടിലൻ ഫോട്ടോസ് കണ്ട് കണ്ണുതള്ളി ആരാധകർ..

ഗുജറാത്ത് സ്വദേശിയായ ജാസ്മിൻ മെക്കാനിക്കൽ എഞ്ചിനീയറിംഗിലും പബ്ലിക് അഡ്മിനിസ്ട്രേഷനിലും ബിരുദാനന്തര ബിരുദധാരിയാണ്. മമ്മൂട്ടിക്ക് പുറമേ മോഹൻലാൽ ജയറാം സുരേഷ്ഗോപി തുടങ്ങിയ താരങ്ങൾക്ക് എല്ലാം ഒപ്പം പത്മപ്രിയ അഭിനയിച്ചിരുന്നു. ഇതിനിടെ സിനിമയിൽ നിന്നും ഇടവേള എടുത്ത് യുഎസിൽ ഉപരിപഠനത്തിന് പോയ താരം ഒരു തെക്കൻ തല്ല് എന്ന ബിജു മേനോൻ സിനിമയിലൂടെ അടുത്തിടെ തിരിച്ച് എത്തിയിരുന്നു.

അതേ സമയം പത്മപ്രിയ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോൾ വൈറലായി മാറുന്നത്. തന്റെ പൂന്തോട്ടം പരിചയപ്പെടുത്തി എത്തിയിരിക്കുക ആണ് പത്മപ്രിയ ഈ വീഡിയോയിൽ. എന്നാൽ ഒരു ബോൾഡ് ലുക്കിൽ ആണ് താരം ഈ ചിത്രങ്ങളിൽ ഒക്കെ എത്തിയിരിക്കുന്നത്.

അതുകൊണ്ടു തന്നെ ഈ ചിത്രങ്ങൾ കണ്ട അമ്പരിന്ന് ഇരിക്കുകയാണ് ഇപ്പോൾ ആരാധകർ. താരം ഒരു ചെടി കുഴിച്ചു വെക്കുന്നതും കാണാൻ സാധിക്കുന്നുണ്ട്. ചെടി സംരക്ഷണം എന്നു പറഞ്ഞു കൊണ്ടാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. നിരവധി ആരാധകരാണ് ഈ ഒരു വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഒരു ചെടി കുഴിച്ചു വെക്കാൻ ഇത്രയും ബോൾഡ് ലുക്കിൽ എത്തേണ്ട ആവശ്യമുണ്ടോ എന്നാണ് ചിലർ കമന്റുകളിലൂടെ ചോദിച്ചിരിക്കുന്നത്.

Also Read
ഈ ചിത്രങ്ങള്‍ എന്ന് കണ്ടാലും എന്റെ മുഖത്തൊരു പുഞ്ചിരിയുണ്ടാകും, ജീവിതത്തിലെ വിലപ്പെട്ട നിമിഷങ്ങള്‍ പങ്കുവെച്ച് ഉണ്ണിമുകുന്ദന്‍

Advertisement