സിനിമയില്‍ ഗ്ലാമര്‍ താരമായി തിളങ്ങി നില്‍ക്കെ വിവാഹം, പിന്നാലെ വേര്‍പിരിയല്‍; മകളുമായി അമേരിക്കയില്‍ നിന്നും ചെന്നൈയിലെത്തിയത് അഭിനയിക്കാന്‍; ഇന്ന് ഭാനുപ്രിയയുടെ ജീവിതം ഇങ്ങനെ

297

തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്നിരുന് ഭാനുപ്രിയ മലയാളികള്‍ക്കും ഏറെ പ്രിയങ്കരിയായ നടിയായിരുന്നു. തന്റെ പ്രതാപകാലത്ത് ചൂടന്‍ രംഗങ്ങളില്‍ അതീവ ഗ്ലാമറസ് ആയി എത്തിയ താര സുന്ദരിയാണ് ഭാനുപ്രിയ.

തന്റെ വേഷങ്ങള്‍ ക്യാമറയുടെ മുന്നില്‍ അതി മനോഹരമായി ആടി തകര്‍ക്കുന്ന ഈ നടിക്കു ഒരു പക്ഷെ ആ കാലത്ത് ബോളിവുഡ് നടി ശ്രീദേവിയെപ്പോലെ സിനിമലോകം ഭരിക്കാന്‍ സാധിച്ചില്ലന്നത് മറക്കാനാവാത്ത ഒരു വസ്തുതയാണ്. അതുകൊണ്ട് തന്നെ സിനിമ ലോകത്ത് നിന്നും സ്വയം മാറി നിന്ന ഈ നടിയെ ആരാധകര്‍ മറന്നു പോയിരുന്നു.

Advertisements

മനോഹരമായ കണ്ണുകളാണ് ഭാനുപ്രിയയിലെ നടിയുടെ ആകര്‍ഷണം. കൂടാതെ തന്റെ അതി മനോഹരമായ ശരീര വടിവ് പ്രദര്‍ശിപ്പിക്കുന്ന ചടുലമായ ചൂടന്‍ രംഗങ്ങളില്‍ മറ്റേതു നടിയേക്കാളും മികച്ച രീതിയില്‍ ഭാനുപ്രിയ അഭിനയിച്ചിരുന്നു. നര്‍ത്തകി കൂടിയായ ഭാനുപ്രിയയുടെ ചിത്രങ്ങളില്‍ നൃത്തം ഒരു അഭിവാജ്യഘടകമായി മാറിയിരുന്നു.

ALSO READ- പ്രഭുദേവയോട് എന്നും ഒരു ക്രേസ് ആണ്; സ്വന്തം ര ക്ത ത്തില്‍ എഴുതിയ കത്ത് വരെ പ്രഭുദേവക്ക് അയച്ചിട്ടുണ്ട്; ഒടുവില്‍ ധൈര്യം സംഭരിച്ചാണ് അത് ചോദിച്ചത്: മഞ്ജു വാര്യര്‍

മോഹന്‍ലാലും മമ്മൂട്ടിയടക്കമുള്ള മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങളില്‍ നായികയായി തിളങ്ങിയിട്ടുണ്ട് ഭാനുപ്രിയ. രാജശില്‍പിയില്‍ മോഹന്‍ലാലിന്റെ നായികയായി അഭിനയിച്ച ഭാനു പ്രിയ അഴകിയ രാവണനില്‍ മമ്മൂട്ടിയുടെ നായികയായും വേഷമിട്ടിരുന്നു. 1983ലാണ് തമിഴ് സിനിമയായ മെല്ലെ പെസുങ്കള്‍ എന്ന തമിഴ് സിനിമയിലൂടെയാണ് ഭാനുപ്രിയ സിനിമാ ലോകത്തേയ്‌ക്കെത്തിയത്. പിന്നാലെ തന്നിന്ത്യയിലും ബോളിവുഡിയും ഹരമായി വളര്‍ന്നു.

വിവാഹശേഷം അമേരിക്കയിലേക്ക് പോയ താരം പിന്നീട് തിരിച്ചുവരവിലും നൃത്തത്തെയും കലയെയും വിട്ടില്ല. നിലവില്‍ മലയാളത്തില്‍ സജീവമല്ലെങ്കിലും തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളില്‍ നിറ സാന്നിധ്യമാണ്. സിനിമയ്ക്ക് ഒപ്പം ഡാന്‍സ് പ്രോഗ്രാമുകളും താരം ചെയ്യുന്നുണ്ട്.

ALSO READ- ആദ്യമായി വിജയിയെ കണ്ട ആ നിമിഷം; ആരാധകരോട് മനസ് തുറന്ന് രശ്മിക

പ്രണയവിവാഹമായിരുന്നു ഭാനുപ്രിയയുടേത്. അമേരിക്കയില്‍ ബിസിനസ് ചെയ്യുന്ന ആദര്‍ശ് കൗശലിനൊണ് വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് താരം വിവാഹം ചെയ്തത്.

1998ല്‍ വിവാഹം കഴിഞ്ഞ് ഭാനുപ്രിയ അമേരിക്കയിലേയ്ക്കു താമസം മാറി. ഏഴു വര്‍ഷത്തോളം സന്തോഷമായി ജീവിച്ചെങ്കിലും പിന്നീട് ഇരുവരും തമ്മിലുള്ള ബന്ധം വഷളാവുകയും ഭാനുപ്രിയ നാട്ടിലേക്ക് തിരികെ എത്തുകയും ചെയ്തു.

ഒരു മകളും ഈ ദമ്പതികള്‍ക്കുണ്ട്. ഭര്‍ത്താവുമായി പിരിഞ്ഞ് മകളുമായി ചെന്നൈയിലെത്തിയ ഭാനുപ്രിയ മകളെ മാതാപിതാക്കളെ ഏല്‍പ്പിച്ചു അഭിനയത്തിലും നൃത്തത്തിലും സജീവമായി.

പിന്നീട് 2018ല്‍ താരത്തിന്റെ ഭര്‍ത്താവ് മരിക്കുകയും ചെയ്തു. ആദര്‍ശ് ജീവിതത്തില്‍ ഇല്ലെഹ്കിും മറ്രൊരു വിവാഹത്തെ കുറിച്ച് താരം ചിന്തിക്കുന്നില്ലെന്നാണ് വാക്കുകള്‍. മകള്‍ക്കായിട്ടാണ് തന്റെ ജീവിതമെന്നും താരം വെളിപ്പെടുത്തിയിരുന്നു.

Advertisement