അച്ഛന് ഞാൻ അഭിനയിക്കുന്നതിൽ താത്പര്യം ഇല്ലയിരുന്നു, തുറന്ന് പറച്ചിലുമായി ഹൃത്വിക് റോഷൻ;

137

‘കഹോ നാ പ്യാർ ഹേ’ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് കയറി വന്ന താരമാണ് ഹൃതിക് റോഷൻ. ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് ഇന്നദ്ദേഹം. സംവിധായകൻ രാകേഷ് റോഷന്റെ മകൻ കൂടിയാണ് താരം.

എന്നാലിപ്പോൾ താരത്തിന്റെ വെളിപ്പെടുത്തലാണ് സോ്യൽ മീഡിയയിൽ വൈറലാകുന്നത്. ഋത്വിക് റോഷന്റെ സിനിമാ പ്രവേശനത്തെ എതിർത്ത വ്യക്തി അദ്ദഹത്തിന്റെ അച്ചൻ തന്നെയായ രാകേഷ് റോഷൻ തന്നെയായിരുന്നു.

Advertisements
Courtesy: Public Domain

Also Read
സുരേഷ് ഗോപി സത്യസന്ധനായ മനുഷ്യൻ, എനിക്ക് സഹോദരനെ പോലെ, മമ്മൂക്കയോടും ലാലേട്ടനോടും അടുക്കാൻ പേടി; ബിജു മേനോൻ പറഞ്ഞത്

തന്റെ സിനിമയിലെ നായകനായി ഋത്വിക്കിനെ അവതരിപ്പിച്ചത് രാകേഷ് റോഷൻ ആണ്. പക്ഷേ മകന്റെ സിനിമാ മേഹത്തെ അച്ഛൻ എതിർത്തതിലെ കാരണം തിരയുകയാണ് പാപ്പരാസികൾ.ജിദ്ദയിൽ നടക്കുന്ന റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പങ്കെടുക്കവേയാണ് ഋത്വിക് ഇക്കാര്യം വെളിപ്പെടുത്തിയത്.

സിനിമാ ലോകത്ത് നേരിടാൻ പോകുന്ന വെല്ലുവിളികളെ ഓർത്തായിരുന്നു പിതാവ് തന്റെ ആഗ്രഹത്തെ എതിർത്തതെന്നും ഋത്വിക് പറയുന്നു. താൻ കടന്നുപോയ പ്രതിസന്ധികളിലൂടെ മകനും ചുവടുവെക്കുന്നത് പിതാവിന് സ്വീകാര്യമായിരുന്നില്ലെന്നും ഋത്വിക് പറയുന്നു.

Courtesy: Public Domain

Also Read
സമ്മതത്തോടെ പൂർണമായി വഴങ്ങിക്കൊടുത്ത ശേഷം പറഞ്ഞു നടക്കുന്നത് മര്യാദയല്ല, സമ്മതമല്ലെങ്കിൽ ആദ്യമേ പറയണം; അനുമോൾ അന്ന് പറഞ്ഞത്

സിനിമയിലെത്തി ഇരുപത് വർഷത്തോളം അദ്ദേഹം സ്വന്തമായി ഇടം കണ്ടെത്താൻ കഷ്ടപ്പെട്ടു. ആ കഷ്ടപ്പാട് താനും അനുഭവിക്കരുതെന്നായിരുന്നു അദ്ദേഹം ആഗ്രഹിച്ചത്. എന്നാൽ സ്വയം തെളിയിക്കാൻ ലഭിച്ച അവസരമായിരുന്നു തനിക്ക് സിനിമ. വളരെ മോശം അവസ്ഥയിലാണ് താൻ വളർന്നത്. മറ്റുള്ളവരെ പോലെ തന്നേയും ആളുകൾ കാണാനും തോന്നാനുമുള്ള ഏക മാർഗവും സിനിമയായിരുന്നു.

Advertisement