രണ്ടുമാസമായി ഞങ്ങള്‍ ഇതിനു പുറകെ ആയിരുന്നു; ഇതാരാടീ ചെയ്തതെന്ന് ആയിരുന്നു ദിലീപേട്ടന്‍ ചോദിച്ചത്; ജീവിതത്തിലെ സന്തോഷത്തെ കുറിച്ച് കാവ്യ മാധവന്‍

10323

ബാലതാരമായി സിനിമയിലേക്ക് എത്തി പിന്നീട് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയായി മാറിയ താരമാണ് കാവ്യ മാധവന്‍. ഒരു കാലത്ത് മലയാള സിനിമയുടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ തന്നെയായിരുന്നു കാവ്യാ മാധവന്‍. പിന്നീട് വിവാഹത്തോടെ താരം സിനിമയില്‍ നിന്നും ഒരു ഇടവേള എടുത്തു.

എന്നാല്‍ ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ കാരണം വിവാഹ മോചനം നേടി വീണ്ടും സിനിമയിലേക്ക് തിരിച്ചു വന്ന താരം മലയാളത്തിന്റെ ജനപ്രയ നടനും തന്റെയൊപ്പം ഏറ്റവും കൂടിതല്‍ തവണ നായകനായി എത്തുകയും ചെയ്ത ദിലീപിനെ വിവാഹം കഴിക്കുക ആയിരുന്നു.

Advertisements

ദിലീപും ആയുള്ള വിവാഹത്തോടെ സിനിമയില്‍ അത്ര സജീവമല്ലെങ്കിലും താരത്തിന്റ വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയ യിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ദിലീപിന്റേയും കാവ്യയുടെയും മക്കളായ മീനാക്ഷിയുടെയും മഹാലക്ഷ്മിയുടെയും എല്ലാം പുതിയ വിശേഷങ്ങലും ചിത്രങ്ങളും സോഷ്യല്‍ മീഡിയകളില്‍ എപ്പോഴും വൈറല്‍ ആകാറുണ്ട്.

ALSO READ- മധുരം കഴിപ്പിച്ച് കൊ ന്നു; ബിഗ് ബോസിന് ഇപ്പോള്‍ കുഴപ്പമൊന്നുമില്ല; അദ്ദേഹത്തെ കണ്ടതിന്റെ വിശേഷങ്ങളുമായി ശാലിനി

അതേസമം, ഇപ്പോഴിതാ താരദ്പതികളുടെ വിശേഷങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. വിശേഷ ദിവസങ്ങളില്‍ പോലും തങ്ങള്‍ക്ക് ഒന്നിച്ചു കൂടാന്‍ പറ്റുന്നില്ലെന്നാണ് ദിലീപും കാവ്യയും മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പറഞ്ഞിരുന്നത്. ഒരു ദിവസം സത്യങ്ങള്‍ പുറത്തു വരുമെന്നും അന്ന് ഞങ്ങള്‍ക്ക് പറയാനുള്ളത് പറയുമെന്നുമാണ് താരങ്ങളുടെ പ്രതികരണം.

ഇതിനിടെ, കാവ്യ ദിലീപിന് നല്‍കിയ ഒരു സമ്മാനത്തെ കുറിച്ചുള്ള വാര്‍്തതകളും പുറത്തെത്തിയിരിക്കുകയാണ്. ദിലീപിന് കാവ്യ മാധവന്‍ നല്‍കിയ സമ്മാനമെന്ന ക്യാപ്ഷനോടെയായാണ് ചിത്രങ്ങളും വീഡിയോയും പുറത്തു വന്നിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരണപ്പെട്ട ദിലീപേട്ടന്റെ അച്ഛനൊപ്പം മാമാട്ടിയേയും ചേര്‍ത്തൊരു കുടുംബ ഫോട്ടോ ആണ് കാവ്യ സമ്മാനിച്ചിരിക്കുന്നത്.

ALSO READ- ഭര്‍ത്താവ് അറിഞ്ഞാലും പ്രശ്നമില്ല; എല്ലാം സമ്മതിക്കും; 68കാരനെ ഹണിട്രാപ്പില്‍ കുരുക്കി കവര്‍ന്നത് ലക്ഷങ്ങള്‍; വ്‌ലോഗര്‍ റാഷിദയും ഭര്‍ത്താവ് നിഷാദും അറസ്റ്റില്‍

അച്ഛനും അമ്മയ്ക്കും ഇടയില്‍ ചിരിച്ച് നില്‍ക്കുന്ന മാമാട്ടിയെയാണ് ചിത്രത്തില്‍ കാണാന്‍ കഴിയുന്നത്. ഒപ്പം ദിലീപിന്റെ സഹോദരിയും സഹോദരനും മക്കളും കുടുംബസമേതമുള്ള ഫോട്ടോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

അതേസമയം, താന്‍ ഈ ചിത്രം കാണിച്ചപ്പോള്‍ ഇതാരാടീ ചെയ്തത് എന്നാണ് ദിലീപ് ചോദിച്ചതെന്നും കാവ്യ പറയുന്നു. കോഴിക്കോടുള്ള ഒരു കുട്ടിയാണ് ചെയ്തതെന്നും അജിലയെന്നാണ് പേരെന്നും പറഞ്ഞു. രണ്ടുമാസമായി ഞങ്ങള്‍ ഇതിനു പുറകെ ആയിരുന്നു. കുറെ ഫോട്ടോകളൊക്കെ എടുത്ത് വെച്ചാണ് ചെയ്തതെന്നാണ് വിശദീകരണം.

അതേസമയം, സൂപ്പര്‍ ആയിട്ടുണ്ടെന്നും ഒത്തിരി ഇഷ്ടപെട്ടുവെന്നും ആ ആ കുട്ടിയോട് പറയണേ. ഇത് ഗ്രേറ്റ് ഗിഫ്റ്റാണെന്നും ഒത്തിരി താങ്ക്സൊക്കെ പറഞ്ഞുവെന്നും കാവ്യ മാധവന്‍ ഫോട്ടോ ചെയ്ത കുട്ടിയോട് പറഞ്ഞിരിക്കുന്നത്.

Advertisement