ഞാൻ പ്രണയിച്ച ആ നടൻ പല പ്രാവശ്യം എന്നെ ഇങ്ങനെ ചെയ്തു, എന്നിട്ട് എന്നെ ഒഴിവാക്കി: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇല്യാന

2039

വളരെ പെട്ടെന്ന് തന്നെ ഇന്ത്യൻ സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത നടിയാണ് ഇ​ല്യാ​ന ഡി​ക്രൂ​സ്. ഇപ്പോൾ ഇ ​ന്ത്യ മു​ഴു​വ​ൻ ആ​രാ​ധ​ക​രു​ള്ള തെ​ന്നി​ന്ത്യ​ന്‍ ബോ​ളി​വു​ഡ് താ​ര​മാ​ണ് ഇ​ല്യാ​ന. തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​ക​ളി​ലൂ​ടെ​യാ​ണ് ഇ​ല്യാ​ന താ​ര​മാ​യി മാ​റു​ന്ന​ത്.

കേരളത്തിലും ഏറെ ആരാധകരുള്ള തെന്നിന്ത്യൻ താരസുന്ദരിയാണ് ഇല്യാന ഡിക്രൂസ്. ദേവദാസു എന്ന തെലുങ്ക് ചിത്രത്തിലൂടെ 2006 ൽ ആയിരുന്നു ഇല്യാനയുടെ സിനിമാ അരങ്ങേറ്റം. അതിന് ശേഷം നിരവധി അവസരങ്ങളാണ് താരത്തെ തേടിയെത്തിയത്.

Advertisements

ഹിന്ദി ചിത്രങ്ങൾക്ക് പുറമേ തമിഴിലും തെലുങ്കിലും എല്ലാം സിനിമകളിൽ അഭിനയിക്കാൻ ഇല്യാന അഭിനയിച്ചിട്ടുണ്ട്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും വ​ള​രെ സ​ജീ​വ​മാ​ണ് ഇ​ല്യാ​ന. ത​ന്‍റെ ജീ​വി​ത​ത്തി​ലെ വി​ശേ​ഷ​ങ്ങ​ളെ​ല്ലാം ഇ​ല്യാ​ന സോ​ഷ്യ​സ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വ​യ്ക്കാ​റു​ണ്ട്.

ബോ​ഡി പോ​സി​റ്റി​വി​റ്റി​യെ​ക്കു​റി​ച്ചും ബോ​ഡി ഷെ​യ്മിം​ഗി​നെ ക്കു​റി​ച്ചു​മൊ​ക്കെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ ഇ​ല്യാ​ന സം​സാ​രി​ക്കാ​റു​ണ്ട്. ഈ ​അ​ടു​ത്ത കാ​ല​ത്ത് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പോ​സ്റ്റ് ചെ​യ്യു​ന്ന ത​ന്‍റെ ചി​ത്ര​ങ്ങ​ളി​ല്‍ ഫി​ല്‍​റ്റ​ര്‍ ഉ​പ​യോ​ഗി​ക്കി​ല്ലെ​ന്ന ഇ​ല്യാ​ന​യു​ടെ തീ​രു​മാ​നം ഏ​റെ ച​ര്‍​ച്ച​യാ​യി​രു​ന്നു. ഗോ​സി​പ്പ് കോ​ള​ങ്ങ​ളി​ലും ഇ​ല്യാ​ന​യു​ടെ പേ​ര് ഇ​ടം നേ​ടി​യി​ട്ടു​ണ്ട്.

Also Read
അങ്ങനെ പറഞ്ഞ് അവൻ എന്നെ പിടിച്ച് ഉമ്മ വെക്കാൻ നോക്കി, പിന്നെ സംഭവിച്ചത് ഇങ്ങനെ: ട്രെയിനിൽ വെച്ചുണ്ടായ ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി ശ്രീവിദ്യ മുല്ലച്ചേരി

ക​രി​യ​റി​ല്‍ മു​ന്നേ​റു​ന്ന​തി​നൊ​പ്പം പ​ല താ​ര​ങ്ങ​ളു​ടെയും പേ​രി​നൊ​പ്പം ഇ​ല്യ​ാന​യു​ടെ പേ​ര് കൂ​ട്ടി​ച്ചേ​ര്‍​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. കൂ​ടെ അ​ഭി​ന​യി​ച്ച പ​ല നാ​യ​ക​ന്മാ​രു​മാ​യും താ​രം പ്ര​ണ​യ​ത്തി​ലാ​ണെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ടാ​യി​ട്ടു​ണ്ട്.ഒ​രി​ക്ക​ല്‍ താ​നൊ​രു തെ​ന്നി​ന്ത്യ​ന്‍ ന​ട​നു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് ഇ​ല്യാ​ന ത​ന്നെ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

എ​ന്നാ​ല്‍ ഈ ​ന​ട​ന്‍ പ​ല​വ​ട്ടം ത​ന്‍റെ വി​ശ്വാ​സം ത​ക​ര്‍​ത്തു​വെ​ന്നാ​ണ് ഇ​ല്യാ​ന പ​റ​യു​ന്ന​ത്. ഇ​തോ​ടെ ഇ​രു​വ​രും പി​രി​യു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ താ​ര​ത്തി​ന്‍റെ വാ​ക്കു​ക​ള്‍ വീ​ണ്ടും ച​ര്‍​ച്ച​യാ​വു​ക​യാ​ണ്. ഞാ​ന്‍ ഒ​രു ന​ട​നു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ഞാ​ന്‍ അ​യാ​ളെ പ്ര​ണ​യി​ക്കു​ക​യും വി​ശ്വ​സി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

പ​ക്ഷെ അ​യാ​ള്‍ പ​ല​വ​ട്ടം എ​ന്‍റെ വി​ശ്വാ​സം ത​ക​ര്‍​ത്തു. ഞാ​നി​ത് അ​ര്‍​ഹി​ക്കു​ന്നി​ല്ലെ​ന്ന് തോ​ന്നി​പ്പി​ച്ചു. അ​തി​നാ​ല്‍ ഞാ​ന്‍ ഇ​പ്പോ​ള്‍ സൂ​ക്ഷി​ക്കാ​ന്‍ പ​ഠി​ച്ചു ​എ​ന്നാ​ണ് ഒ​രു മാ​ധ്യ​മ​ത്തി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ ഇ​ല്യാ​ന പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍ താ​നു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന ന​ട​ന്‍ ആ​രെ​ന്ന് വെ​ളി​പ്പെ​ടു​ത്താ​ന്‍ ഇ​ല്യാ​ന ത​യാ​റാ​യി​ല്ല.

ആ​ളു​ക​ളെ എ​ളു​പ്പ​ത്തി​ല്‍ വി​ശ്വ​സി​ക്ക​രു​തെ​ന്ന് ത​ന്‍റെ അ​ച്ഛ​ന്‍ ഉ​പ​ദേ​ശി​ച്ചി​രു​ന്നു​വെ​ന്നും എ​ന്നി​ട്ടും താ​ന്‍ പ്ര​ണ​യ​ത്തി​ലാ​വു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് താ​രം പ​റ​യു​ന്ന​ത്. ഈ ​പ്ര​ണ​യ​ത്ത​ക​ർ​ച്ച​യ്ക്കു ശേ​ഷം ഇ​ല്യാ​ന മ​റ്റൊ​രു പ്ര​ണ​യ​ത്തി​ലാ​വു​ക​യാ​യി​രു​ന്നു. ഓ​സ്ട്രേ​ലി​യ​ന്‍ ഫോ​ട്ടോ​ഗ്രാ​ഫ​റാ​യ ആ​ന്‍​ഡ്രൂ നീ​ബോ​ണു​മാ​യി​ട്ടാ​യി​രു​ന്നു താ​രം പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന​ത്.

ഇ​രു​വ​രും 2014 ലാ​ണ് പ്ര​ണ​യ​ത്തി​ലാ​കു​ന്ന​ത്. നീ​ണ്ട​കാ​ല​ത്തെ പ്ര​ണ​യ​ത്തി​ന് ശേ​ഷം പ​ക്ഷെ ഇ​രു​വ​രും പി​രി​യു​ക​യാ​യി​രു​ന്നു. ഇ​ട​ക്കാ​ല​ത്ത് ഇ​രു​വ​രും ര​ഹ​സ്യ​മാ​യി വി​വാ​ഹം ക​ഴി​ച്ച​താ​യും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. ഈ ​പ്ര​ണ​യം ത​ക​ര്‍​ന്ന​തോ​ടെ താ​ന്‍ വി​ഷാ​ദ​രോ​ഗി​യാ​യെ​ന്നും ഇ​ല്യാ​ന പ​റ​ഞ്ഞി​രു​ന്നു.

ന​മ്മ​ളെ നോ​ക്കേ​ണ്ട​ത് ന​മ്മ​ള്‍ ത​ന്നെ​യാ​ണ്, അ​ത് ഞാ​ന്‍ തി​രി​ച്ച​റി​ഞ്ഞ നി​മി​ഷം ത​ന്നെ വ​ലി​യ മാ​റ്റ​ങ്ങ​ളു​ണ്ടാ​യി. മാ​ന​സി​ക​മാ​യി മാ​ത്ര​മ​ല്ല ശാ​രീ​രി​ക​മാ​യും ആ​ന്ത​രി​ക​മാ​യും. മോ​ശം സ​മ​യ​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്നു പോ​കു​ന്ന​തെ​ങ്കി​ല്‍ സ്വ​യം ശ​രി​യാ​ക്ക​ണം. മ​റ്റു​ള്ള​വ​രെ ആ​ശ്ര​യി​ക്ക​രു​ത്.

സ്വ​യം ആ​ശ്ര​യി​ക്ക​ണം. ഞാ​ന്‍ ഒ​രു തെ​റാ​പ്പി​സ്റ്റി​നെ കാ​ണാ​ന്‍ പോ​യി​രു​ന്നു. പ്ര​ശം​സ​ക​ളെ അം​ഗീ​ക​രി​ക്കാ​ന്‍ അ​വ​ര്‍ പ​റ​ഞ്ഞു. ഞാ​ന്‍ എ​ന്നെ അം​ഗീ​ക​രി​ക്കു​ക​യും ന​ന്നാ​യി ജീ​വി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട് ഇ​പ്പോ​ള്‍ എ​ന്നാ​ണ് താ​രം പ​റ​ഞ്ഞ​ത്. അതെ സമയം സിനിമയിൽ ഉണ്ടാകുന്ന മോശം അനുഭവങ്ങളെ കുറിച്ച് ഇല്യാന തുറന്ന് പറഞ്ഞിരുന്നു . വളരെ സൂക്ഷിച്ച് മാത്രം പെരുമാറേണ്ട ഒരു മേഖലയാണ് സിനിമ മേഖല എന്ന് പറയുന്നത്.

Also Read
വിവാഹത്തിന് മുമ്പ് ലൈം ഗീ ക ബന്ധത്തിൽ ഏർപ്പെടാൻ കുട്ടികളെ മാതാപിതാക്കൾ പഠിപ്പിക്കണം: നടി കങ്കണ പറഞ്ഞത് കേട്ടോ

സൂക്ഷിച്ച് മുന്നോട്ട് പോയില്ലെങ്കിൽ ഒരുപാട് ചതിക്കുഴികൾ നമ്മളെ കാത്തിരിക്കുന്നുണ്ടാകും. സിനിമയിൽ ഒരു അവസരത്തിനായി ഒരുപാട് ആഗ്രഹിച്ച് ഇരിക്കുന്ന ഒരുപാട് പെൺകുട്ടികൾ ഉണ്ട്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അത് അപ്പാടെ വിശ്വസിച്ച് പെരുമാറുന്നവർ ആണ് പുതുമുഖകാർ. അത്തരക്കാരെ മാത്രം കാത്തിരിക്കുന്ന ഒരുപാട് പേരും സിനിമയിൽ ഉണ്ട്.

ഒരിക്കൽ ഒരു നിർമ്മാതാവ് ഒരു പുതുമുഖത്തിനോട് മോശമായ രീതിയിൽ പെരുമാറി. ഇങ്ങനെ ചെയ്യുമ്പോൾ പുതുമുഖം ആയത് കൊണ്ട് തന്നെ അവസരം ലഭിക്കാൻ വേണ്ടി അവർ അതൊക്കെ ക്ഷമിക്കുകയും അഡ്ജസ്റ്റ് ചെയ്യുകയും ചെയ്തു. അപ്പോൾ ഞാൻ അവരോട് പറഞ്ഞു ആരുടെ മുന്നിലും സ്വന്തം അഭിമാനം അടിയറവ് വയ്ക്കേണ്ട കാര്യം ഇല്ല. ഇത് നിങ്ങളുടെ തീരുമാനം ആയിരിക്കണം എന്ന്.

മുംബൈയിലെ മാഹിമിൽ ഒരു ഗോവൻ കത്തോലിക്ക കുടുംബത്തിൽ ജനിച്ചു വളർന്ന ഇല്യന മോഡലിങ്ങ് രംഗത്തു നിന്നുമാണ് സിനിമയിലെത്തുന്നത്. വിജയ് നായകനായ നൻപൻ എന്ന സിനിമയിൽ നായികയായി എത്തിയത് ഇല്യാന ആയിരുന്നു. ഈ ചിത്രത്തെത്തോടെയാണ് മലയാളികൾക്കും ഇല്യാന പ്രിയങ്കരിയായി മാറിയത്.

Also Read
എന്തിനാണ് ബ്രാ മാത്രം ആക്കിയത് ആ ഷഡ്ഡി കൂടി പുറത്തേക്ക് ഇടെടി, ശാലിൻ സോയയുടെ പുതിയ വീഡിയോക്ക് എതിരെ പൊട്ടിത്തെറിച്ച് ആരാധകർ

Advertisement