സംവിധായകന്റെ കൂടെ ആ കിടപ്പറ സീൻ റിഹേഴ്‌സൽ ചെയ്യാൻ ആവശ്യപ്പെട്ടു, അരുതാത്ത ബന്ധത്തിലേക്ക് പോകാൻ നിർബന്ധിച്ചു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി സറീൻ ഖാൻ

805

വളരെ പെട്ടെന്ന് തന്നെ ബോളിവുഡ് സിനിമയിൽ നിരയെ ആരാധകരെ സമ്പാദിച്ച നടിയാണ് സറീൻ ഖാൻ. വീർ, ഹൗസ്ഫുൾ 2, 1921 തുടങ്ങിയ ചിത്രങ്ങളിലൂടെ ആണ് നടി ശ്രദ്ധിക്കപ്പെട്ടത്. നിരവധി ആരാധകരാണ് താരത്തിന് സ്വന്തമായിട്ടുള്ളത്.

അതേ സമയം മുമ്പ് ഒരിക്കൽ സിനിമയിൽ നിന്നും നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളെക്കുറിച്ച് സറീൻ ഖാൻ തുറന്നു പറഞ്ഞിരുന്നു. ലൈം ഗി ക താത്പര്യങ്ങൾക്കു വിധേയയാകാനുള്ള ആവശ്യവുമായി പലരും തന്നെ സമീപിച്ചിട്ടുണ്ടെന്നാണ് നടി പറഞ്ഞത്

Advertisements

ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ തുറന്നു പറച്ചിൽ. തനിക്ക് സിനിമാ മേഖലയിൽ നിന്നുണ്ടായ മോശം അനുഭവം തുറന്നു പറഞ്ഞ് ബോളിവുഡ് നടി സറീൻ ഖാൻ. സിനിമയിൽ തുടക്കക്കാരി ആയിരുന്ന വേളയിൽ സംവിധായൻ കിടപ്പറ രംഗത്തിന്റെയും ചുംബനത്തിന്റെയും റിഹേഴ്‌സൽ ആവശ്യപ്പെട്ടു എന്നാണ് താരം വെളിപ്പെടുത്തിയത്.

Also Read
കുടുംബത്തിന് അമിത പ്രാധാന്യം നൽകിയത് ആയിരുന്നു തന്റെ തെറ്റ്, ഇപ്പോൾ അത് തിരിച്ചറിയുന്നു: ശാന്തി കൃഷ്ണ അന്ന് പറഞ്ഞത്

ഒരു ഓൺലൈൻ മാധ്യമവുമായുള്ള അഭിമുഖത്തിലാണ് സറീൻ ഖാന്റെ തുറന്നു പറച്ചിൽ. ഒരിക്കൽ ഒരു സംവിധായകൻ ഒരു കി ട പ്പ റ രംഗം റിഹേഴ്‌സ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു, ഒപ്പം ഒരു ചും ബ ന രം ഗ വും ഞാനന്ന് ഇന്റസ്ട്രിയിൽ എത്തിയിട്ടേയുള്ളൂ.

അപ്പോഴാണ് അയാൾ ഈ ആവശ്യവുമായി വരുന്നത്., ഞാനതപ്പോഴേ നിഷേധിച്ചു. എന്തു തടസ്സമായി തോന്നിയാലും അതിനെയെല്ലാം പറത്തിക്കളയണമെന്ന് അയാൾ പിന്നെയും പിന്നെയും പറഞ്ഞു കൊണ്ടേയിരുന്നു എന്ന് സറീൻ ഖാൻ പറഞ്ഞു.

അതേ സമയം മറ്റൊരിക്കൽ സുഹൃത്തായിരുന്ന ഒരാൾ സുഹൃത് ബന്ധത്തിന് അപ്പുറം ഒരു ബന്ധത്തിലേക്ക് പോകാൻ തന്നെ നിർബന്ധിച്ചു എന്നും താരം വെളിപ്പെടുത്തി. അതിലൂടെ കരിയറിൽ ഒരുപാട് ഉയരങ്ങളിലെത്തിക്കാം എന്നായിരുന്നു അയാളുടെ വാഗ്ദാനം. അങ്ങനെ ജോലിയിൽ തുടരാൻ താത്പര്യമില്ലെന്നും ഇപ്പോൾ തനിക്കു ലഭിക്കുന്ന അവസരങ്ങളിൽ സംതൃപ്തയാണെന്നും താൻ വ്യക്തമാക്കിയെന്നും സെറീൻ ഖാൻ പറയുന്നു.

Also Read
ആ പ്രണയം വിജയിച്ചാലും അയാളെ വിവാഹം ചെയ്യില്ലായിരുന്നു, വിവാഹം വേറെ പ്രണയം വേറെ, തുറന്നുപറഞ്ഞ് നിത്യ മേനോന്‍

Advertisement