പൊന്ന് അച്ഛന് പിറന്നാൾ ആശംസകൾ നേർന്ന് മീനൂട്ടി, അച്ഛന് ഒപ്പമുള്ള ചിത്രവും പങ്കവെച്ച് മീനാക്ഷി, അച്ഛനോട് എന്ത് സ്‌നേഹമാണ് പൊന്നുമോൾക്ക് എന്ന് ആരാധകർ

405

മിമിക്രി രംഗത്ത് നിന്നും മലയാള സിനിമയിൽ എത്തി മലയാളികളുടെ പ്രിയങ്കരനായ ജനപ്രിയ നായകൻ ആയി മാറിയ നടനാണ് ദിലീപ്. സംവിധാന സഹായിയായി സിനിമയിലേക്ക് ചേക്കേറിയ ദിലീപ് പതിയെ അഭിനയരംഗത്തേക്ക് എത്തുകയും അവിടെ നിന്നും തന്റെ കഠിന പ്രയത്‌നം കൊണ്ട് മലയാള സിനമയെ തന്റെ കൈപ്പിടിൽ ദിലീപ് ഒതുക്കിയിരുന്നു.

ജനപ്രിയ നായകൻ എന്ന ടാഗ് ലൈൻ അദ്ദേഹത്തിന് ആരാധകർ സമ്മാനിച്ചത് ആയിരുന്നു. അഭിനയത്തിന് പുറമേ നിർമ്മാണം, വിതരണം തുടങ്ങിയ മേഘലകളിലും ദീലീപ് വിജയക്കൊടി നാട്ടിയിരുന്നു. എന്നാൽ മലയാള സിനിമയിൽ തനിക്ക് മറുവാക്ക് ഇല്ലാ എന്ന അവസ്ഥയിൽ നിന്നും പൊടുന്നനെ ആയിരുന്നു ദിലീപ് നിലം പൊത്തിയത്.

Advertisements

മലയാളി ആയ തെന്നിന്ത്യൻ നടി കൊച്ചിയിൽ വെച്ച് ആ ക്ര മി ക്ക പെട്ടതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിൽ ആയതോടെയാണ് ദിലീപിന്റെ സൽപേരുകൾക്ക് മേൽ കരിനിഴൽ വീണത്. അതേ പോലെ താരത്തിന്റെ സ്വാകാര്യ ജീവിതവും ഏറെ വിവാദങ്ങൾ നിറഞ്ഞത് ആയിരുന്നു.

Also Read
എന്റെ സൗഹൃദങ്ങൾ വിലക്കി, എല്ലാത്തിലും കടുത്ത നിയന്ത്രണവും, എങ്കിലും മോൾക്കു വേണ്ടി ഞങ്ങൾ ഇടയ്ക്ക് ഒരുമിച്ച് താമസിക്കാറുണ്ട്: ഭർത്താവുമായുള്ള പ്രശ്‌നങ്ങളെ കുറിച്ച് നടി നീന കുറുപ്പ് പറഞ്ഞത്

ഏറെ ഗോസിപ്പുകൾക്ക് ഒടുവിലാണ് ദിലീപ് കാവ്യ വിവാഹം നടക്കുന്നത്. വിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് ഇവർ പലരെയും വിവാഹ കാര്യം തന്നെ അറിയിക്കുന്നത്. മഞ്ജു വാര്യരുമായുള്ള 16 വർഷത്തെ വിവാഹ ബന്ധം അവസാനിപ്പിച്ച് ആയിരുന്നു ദാലീപ് കാവ്യയെ വിവാഹം ചെയ്യുന്നത്.

ദിലീപിന്റെ ആദ്യ മകൾ മീനാക്ഷിയാണ് രണ്ടാം വിവാഹത്തിന് ചുക്കാൻ പിടിച്ചത്. 2018 ഒക്ടോബർ 19നാണ് ദിലീപിനും കാവ്യയ്ക്കും പെൺകുഞ്ഞ് ജനിക്കുന്നത്. അതേ സമയം ഇപ്പോഴിതാ ദിലീപ് തന്റെ അമ്പത്തിഅഞ്ചാം പിറന്നാൾ ആഘോഷിക്കുകയാണ്.

ഒക്ടോബർ മാസം ദിലീപിനും കുടുംബത്തിനും ആഘോഷത്തിന്റെ മാസമാണ്. കഴിഞ്ഞ ദിവസമായിരുന്നു ഇളയമകൾ മകൾ മഹാലക്ഷ്മിയുടെ ജന്മദിനം. അതേ സമയം നിരവധി ആരാധകരാണ് തങ്ങളുടെ ജനപ്രിയ നായകന് ജന്മദിന ആശംസകൾ നേർന്ന് എത്തുന്നത്.

Also Read
അതീവ ഹോട്ട് ലുക്കിൽ അപർണ ബാലമുരളി, ഇനി ഗ്ലാമറസ് ആവുകയാണോ എന്ന് ആരാധകർ…

ഇപ്പോഴിതാ, തന്റെ അച്ഛന് ജൻമദിന ആശംസകൾ നേർന്ന് എത്തിയിരിക്കുകയാണ് മൂത്ത മകൾ മീനാക്ഷി.
സോഷ്യൽ മീഡിയയിൽ മീനാക്ഷി പങ്കുവച്ച പോസ്റ്റും ചിത്രവും വൈറൽ ആയി മാറിയിരിക്കുയാണ്. ദിലീപിന് ഒപ്പമുള്ള തന്റെ കുട്ടിക്കാല ചിത്രം പങ്കുവച്ചായിരുന്നു മീനാക്ഷി തന്റെ പൊന്നച്ഛന് ആശംസകൾ നേർന്നത്.

അതേ സമയം റാഫി സംവിധാനം ചെയ്യുന്ന വോയ്‌സ് ഓഫ് സത്യനാഥൻ ആണ് ദിലീപിന്റേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. വീണാ നന്ദകുമാർ നായികയായി എത്തുന്ന ചിത്രത്തിൽ ജോജു ജോർജും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആണ് ദിലീപ് ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്.
രാമലീല എന്ന തകർപ്പൻ സിനിമയ്ക്കു ശേഷം ദിലീപും അരുൺ ഗേപിയും ഒന്നിച്ചെത്തുന്ന ചിത്രം എന്ന പ്രത്യകതയും ഈ സിനിമയ്ക്കുണ്ട്. തെന്നിന്ത്യൻ താരസുന്ദരി മിൽക്കി ബ്യൂട്ടി എന്നറിയപ്പെടുന്ന തമന്നയാണ് ഈ ചിത്രത്തിൽ ദിലീപിന്റെ നായികയായി എത്തുന്നത്.

Also Read
പ്രിയ വാര്യരുടെ പുതിയ കോലം കണ്ടോ, അതിശയിച്ച് ആരാധകർ…

Advertisement