കടുക് മണിക്ക് ഒന്ന് അങ്ങോട്ടോ ഒന്ന് ഇങ്ങോട്ടോ നീങ്ങിയാല്‍ ഇങ്ങളെ എന്‍ജിന്‍ തവിടുപൊടി; കഴുത്തിറങ്ങിയ ബനിയനിട്ട നടി ഹണിറോസിന് അശ്ലീല കമന്റുകള്‍

25

നടി ഹണിറോസ് തന്റെ വീട്ടിലുണ്ടാക്കിയ പച്ചക്കറിത്തോട്ടത്തിന്റെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് താഴം സദാചാര വാദികളുടെ ആക്രമണം. കഴുത്തിറങ്ങിയ ബനിയന്‍ ഇട്ടെന്നാരോപിച്ചാണ് ഇവര്‍ ഹണിയെ സദാചാരം പഠിപ്പിക്കുന്നത്. മള്‍ബറിയും അത്തിയും ചെറി ടൊമാറ്റോയും റോസ് പൂവുമെല്ലാം തന്റെ വീട്ടുമുറ്റത്ത് ഹണി നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഈ ചെടികളിലെല്ലാം കായും പൂവുമുണ്ടായതിന്റെ സന്തോഷത്തിലാണിപ്പോള്‍ നടി. മള്‍ബറിയും അത്തിയും ചെറി ടൊമാറ്റോയും കായ്ച്ചതിന്റെ ചിത്രം തന്റെ ഫേസ്ബുക്ക് പേജിലൂടെ ഹണി ആരാധകരുമായി പങ്കുവെച്ചു.

Advertisements

ചെടികള്‍ തനിക്ക് വലിയ ഇഷ്ടമാണെന്നും കുറച്ചൊക്കെ നട്ടിട്ടുണ്ടെന്നും ഹണി എഫ്ബി പോസ്റ്റില്‍ പറയുന്നു. കാന്തല്ലൂരില്‍ നിന്ന് കൊണ്ടുവന്നാണ് ഹണി ബ്ലാക്ക്ബെറി ചെടി വീട്ടുമുറ്റത്ത് നട്ടത്. നടിയുടെ അടുക്കള തോട്ടത്തെക്കുറിച്ച് പുകഴ്ത്തുന്നുണ്ടെങ്കിലും എഫ്ബിയില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് അശ്ലീല കമന്റുകളും വരുന്നുണ്ട്. താരം ധരിച്ചിരിക്കുന്ന കഴുത്തിറങ്ങി ബനിയനാണ് പ്രശ്നം സൃഷ്ടിച്ചിരിക്കുന്നത്.

ബ്ലാക്ക്ബെറി പിടിച്ച് നില്‍ക്കുന്ന ചിത്രം ടോപ് ആംഗിളില്‍ നിന്നും എടുത്തതാണ്. അല്‍പം അങ്ങോട്ടോ ഇങ്ങോട്ടോ ബനിയന്‍ മാറിയതാണെങ്കില്‍ വലിയ സീനായേനേ എന്നാണ് ആരാധകര്‍ പറയുന്നത്. സത്യത്തില്‍…. ബ്ലാക് ബെറിസ് അല്ല … നല്ല വൈറ്റ്… ബെറിസ് ആണെന്നാണ് ചിലരുടെ കമന്റ്. ചില നല്ല കമന്റുകള്‍ക്ക് മറുപടി കൊടുക്കുന്ന ഹണിറോസ് മോശം കമന്റുകള്‍ എല്ലാം നീക്കം ചെയ്യുന്നുമുണ്ട്.

Advertisement