മത്തു പിടിപ്പിക്കുന്ന ഹോട്ട് ഗാനരംഗവുമായി പ്രിയ വാര്യരും റംസാനും, കണ്ണുതള്ളി ആരാധകർ, വീഡിയോ വൈറൽ

892

വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് പ്രിയാ വാര്യർ. ഒരു അഡാറ് ലൗവ് എന്ന ചിത്രത്തിലെ ഗാനരംഗത്തിൂടെ ലോകം മുഴുവൻ ശ്രദ്ധിക്കപ്പെട്ട താരം കൂടിയാണ് പ്രിയ വാരിയർ. മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രം ശ്രീദേവി ബംഗ്ലാവ്, ഷെയ്ൻ നിഗം നായകനായി എത്തിയ ‘ഇഷ്‌ക്’ സിനിമയുടെ തെലുങ്ക് റീമേക്ക് എന്നിവയാണ് നടിയുടെ പുതിയ പ്രോജക്ടുകൾ.

മഴവിൽ മനോരമയിലെ ഡി4 ഡാൻസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്കു സുപരിചിതനായ താരമാണ് റംസാൻ മുഹമ്മദ്. മെഗാസ്റ്റാർ മമ്മൂട്ടി നായകനായി അമൽ നീരദ് സംവിധാനം ചെയ്ത സൂപ്പർ ചിത്രം ഭീഷ്മപർവത്തിലെ രതിപുഷ്പം എന്ന കിടിലൻ പാട്ടിൽ ഷൈൻ ടോം ചാക്കോയ്‌ക്കൊപ്പം ചുവടുവച്ച് താരം കയ്യടി നേടിയിരുന്നു.

Advertisements

Also Read
വസ്തുതാ വിരുദ്ധം, ആരെയും പ്രണയിക്കുന്നുമില്ല കല്യാണം കഴിക്കുന്നുമില്ല, വസ്തുത ഉറപ്പാക്കി വാർത്തകൾ നൽകണം; വിവാഹ വാർത്തകൾക്ക് എതിരെ തുറന്നടിച്ച് നിത്യാ മേനോൻ

ത്രസിപ്പിക്കും ഡാൻസ് വിഡിയോ പങ്കിട്ട് നടി പ്രിയ വാര്യരും നടനും നർത്തകനുമായ റംസാൻ മുഹമ്മദും. സൂപ്പർഹിറ്റ് ചിത്രം 96ലെ ‘കാതലേ കാതലേ’ എന്ന പാട്ടിനൊപ്പമാണ് ഇരുവരുടെയും നൃത്ത പ്രകടനം. മുറിക്കുള്ളിൽ കിടക്കയിൽ ഇരുന്നുകൊണ്ടാണ് വേറിട്ട നൃത്താവിഷ്‌കാരം.

പ്രണയാർദ്ര നിമിഷങ്ങളാണ് വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. റംസാന്റെയും പ്രിയയുടെയും റീൽ വിഡിയോ ഇതിനകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ഇരുവരുടേയും വസ്ത്രധാരണരീതിയും ചർച്ചയായിരിക്കുകയാണ്. മുറിക്കുള്ളിൽ കിടക്കയിൽ ഇരുന്നുകൊണ്ടാണ് വേറിട്ട നൃത്താവിഷ്‌കാരം.

Also Read
25 കോടി രൂപയുടെ വിവാഹ ചിലവ്, നയൻ താരയ്ക്കും ഭർത്താവ് വിഘ്‌നേഷ് ശിവനും എട്ടിന്റെ പണി കൊടുത്ത് നെറ്റ്ഫ്ളിക്‌സ്

പ്രണയാർദ്ര നിമിഷങ്ങളാണ് വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. റംസാന്റെയും പ്രിയയുടെയും റീൽ വിഡിയോ ഇതിനകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ഇരുവരുടേയും വസ്ത്രധാരണരീതിയും ചർച്ചയായിരിക്കുകയാണ്. ഡാൻസിലെ ഇരുവരുടെയും കെമിസ്ട്രി മികതാണെന്ന് ആരാധകരിൽ പലരും കമന്റ് ചെയ്തിട്ടുണ്ട്. ഇനിയും ഒരുമിച്ച് ഡാൻസ് ചെയ്യണമെന്നും കമന്റുകളുണ്ട്.

അതേ സമയം ഒറ്റ കണ്ണിറുക്കൽ കൊണ്ട് മലയാളികൾ നെഞ്ചിലേറ്റിയ താരമാണ് നടി പ്രിയ വാര്യർ. ഒമർ ലുലുവിന്റെ സംവിധാനത്തിൽ ഇറങ്ങിയ ഒരു അടാർ ലവ് എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ പ്രിയ വാര്യർ ആ സിനിമയിലെ പാട്ട് യൂട്യൂബിൽ ഇറങ്ങിയതോടെ ലോകം എമ്പാടും അറിയപ്പെട്ട താരമായി മാറി. പാട്ടിലെ കണ്ണിറുക്കി കാണിക്കുന്ന രംഗമാണ് പ്രിയ വാര്യരെ ഇത്രയും പ്രശസ്തയാക്കിയത്.

അതിന് ശേഷം നാഷണൽ ന്യൂസ് ചാനലുകൾ പ്രിയയെ ദി വിങ്ക് ഗേൾ എന്നാണ് വിളിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് തന്നെ പ്രിയയുടെ ജീവിതം തന്നെ മാറിമറിഞ്ഞു. സോഷ്യൽ മീഡിയയിൽ പ്രതേകിച്ച് ഇൻസ്റ്റാഗ്രാമിൽ മിനിറ്റുകൾ വ്യത്യാസത്തിൽ ഫോളോവേഴ്സ് കൂടിക്കൊണ്ടേയിരുന്നു. അങ്ങനെ സെൻസേഷണൽ താരമായി പ്രിയ വാര്യർ മാറുകയും ബോളിവുഡിൽ നിന്ന് വരെ താരത്തിന് അവസരങ്ങൾ ലഭിക്കുകയും ചെയ്തു.

Advertisement