ചെറിയ ഒരു അശ്രദ്ധയ്ക്ക് യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി: ഭര്‍ത്താവിന് അയയ്ക്കാന്‍ പകര്‍ത്തിയ നഗ്‌ന വീഡിയോ കണ്ടത് 2000 പേര്‍

31

ആളുകള്‍ക്ക് എത്രമാത്രം ഗുണങ്ങള്‍ സാങ്കേതിക വിദ്യയുടെ വളര്‍ച്ച നല്‍കുന്നുണ്ടോ അത്ര തന്നെ ദോഷങ്ങളും അതില്‍ ഒളിഞ്ഞിരുപ്പുണ്ട്.

ഒരു വിരല്‍ തുമ്പനെ ആശ്രയിച്ചാണ് ഒരാളുടെ അഭിമാനവും ജീവിതവുമെല്ലാം ഇരിക്കുന്നതെന്നതിന് ഏറ്റവും വലിയ തെളിവാണ് ബള്‍ഗേറിയയില്‍ ഒരു യുവതിയ്ക്ക് സംഭവിച്ച ദുരന്തം.

Advertisements

ബള്‍ഗേറിയയിലെ ടൂഹൊവിഷ്ത എന്ന ഗ്രാമത്തിലാണ് സംഭവം. യുകെയിലുള്ള ഭര്‍ത്താവിനയക്കാനായി നഗ്‌ന വീഡിയോ പകര്‍ത്തുകയായിരുന്നു യുവതി.

വീഡിയോ പകര്‍ത്തുന്നതിനിടയില്‍ യുവതിയുടെ കൈ തട്ടി ഫേസ്ബുക്ക് ലൈവ് ഓണ്‍ ആകുകയും ദൃശ്യങ്ങള്‍ ലൈവായി മറ്റുള്ളവരിലേക്ക് എത്തുകയുമായിരുന്നു.

കുടുംബാംഗങ്ങളും സുഹൃത്തുക്കളുമടക്കം 2000 പേരാണ് യുവതിയുടെ നഗ്‌ന ദൃശ്യങ്ങള്‍ കണ്ടത്. ഇവരില്‍ യുവതിയുടെ ഇരുപത് വയസുകാരാനായ മകനും സുഹൃത്തുക്കളുമുണ്ട്.

യുവതിയുടെ നഗ്‌ന ദൃശ്യങ്ങള്‍ കണ്ടു ഞെട്ടിയിരിക്കുകയാണ് ഇവരെല്ലാം. അഞ്ച് വര്‍ഷമെങ്കിലും കഴിയാതെ വീട്ടിലേക്ക് പോകാന്‍ മനസ് വരില്ലെന്നാണ് യുവതിയുടെ മകന്‍ പറയുന്നത്.

ഈ സംഭവത്തിന് ശേഷം ഇതുവരെ ഭര്‍ത്താവ് ഇവരോട് സംസാരിച്ചിട്ടില്ല. തനിക്ക് അറിയാതെ പറ്റിപോയ ഒരു പിഴവിന്റെ ഞെട്ടലിലാണ് യുവതിയും. അടുത്ത സുഹൃത്തക്കളോടും ബന്ധുക്കളോടും മാത്രമേ ഇവരിപ്പോള്‍ സംസാരിക്കാറുള്ളൂ.

Advertisement