ഇതാണ് ബംഗ്ലാദേശിലെ സണ്ണി ലിയോണ്‍; നൈല അങ്ങനെ അറിയപ്പെടുന്നതിന് കാരണമുണ്ട്

32

പോണ്‍ ഇന്‍ഡസ്ട്രിയില്‍ നിന്നും എത്തി ഇപ്പോള്‍ ബോളിവുഡില്‍ തന്റേതായ ഇടം നേടിയിരിക്കുന്നതാരമാണ് സണ്ണി ലിയോണ്‍. താരത്തിന്റേതായി പുറത്തിറങ്ങുന്ന ചിത്രങ്ങള്‍ക്കും ആരാധകരുണ്ട്.

Advertisements

കേരളത്തില്‍ കട ഉദ്ഘാടനത്തിനെത്തിയപ്പോള്‍ താരത്തെ കാണാനായി തടിച്ചു കൂടിയ ആരാധകരെ കണ്ട് മറ്റ് താരങ്ങള്‍ പോലും ഞെട്ടിയിരിക്കമം.

അതിനിടെ ഒരു കുഞ്ഞിനെ ദത്തെടുത്തും വാടക ഗര്‍ഭപാത്രത്തിലൂടെ മറ്റ് രണ്ട് കുഞ്ഞുങ്ങളുടെ അമ്മയും ആയിരിക്കുകയാണ് സണ്ണി ലിയോണ്‍.

ഇപ്പോള്‍ ബംഗ്ലാദേശില്‍ നിന്നുമുള്ള ഒരു സണ്ണി ലിയോണിന്റെ വാര്‍ത്തകളാണ് പുറത്തെത്തിയിരിക്കുന്നത്. നൈല നയെം എന്ന നടിയാണ് ബംഗ്ലാദേശിന്റെ സണ്ണി ലിയോണായി അറിയപ്പെടുന്നത്.

സണ്ണി ലിയോണിനുള്ളത് പോലെ തന്നെ ലോകമെമ്പാടും നിരവധി ആരാധകരാണ് നൈലയ്ക്കുമുള്ളത്. ഇതിനാല്‍ കൂടിയാണ് ബംഗ്ലാദേശിന്റെ സണ്ണി ലിയോണ്‍ എന്ന് നൈല അറിയപ്പെടുന്നത്.

ബംഗ്ലാദേശിലെ മോഡലും നടിയുമാണ് നൈല. സോഷ്യല്‍ മീഡിയകളില്‍ വന്‍ ആരാധകവൃന്ദമാണ് നൈലയ്ക്കുള്ളത്. ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ തന്റെ ചൂടന്‍ ചിത്രങ്ങള്‍ നൈല പങ്കു വയ്ക്കാറുണ്ട്.
ഇത്തരം ചിത്രങ്ങള്‍ക്കും ആരാധകര്‍ ഏറൈയാണ്.

Advertisement