എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അവധി

18

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി ഉള്‍പ്പെടെ സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിധിയില്‍ ഉള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച (17.10.2018) അവധി നല്‍കി.

Advertisements

പകരം ക്ലാസ് നടത്തുന്ന ദിവസം പിന്നീട് അറിയിക്കുമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന്‍ ഐ എഎസ് അറിയിച്ചു. ചില സ്ഥലങ്ങളില്‍ പൂജവെപ്പ് ചൊവ്വാഴ്ച്ച വൈകീട്ടാണ്.

ഇതേതുടര്‍ന്ന് ബുധനാഴ്ച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.

Advertisement