സം​ഘ​പ​രി​വാ​ര്‍ ഭീ​ഷ​ണി; എ​സ്. ഹ​രീ​ഷി​ന്‍റെ പു​തി​യ നോ​വ​ല്‍ ‘മീ​ശ’ പി​ന്‍​വ​ലി​ച്ചു

19

കോ​ട്ട​യം: സം​ഘ​പ​രി​വാ​ര്‍ ഭീ​ഷ​ണി​യെ​ത്തു​ട​ര്‍​ന്ന് പ്ര​മു​ഖ യു​വ എ​ഴു​ത്തു​കാ​ര​ന്‍ എ​സ്. ഹ​രീ​ഷി​ന്‍റെ പു​തി​യ നോ​വ​ല്‍ ‘മീ​ശ’ പി​ന്‍​വ​ലി​ച്ചു. മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ ആ​ഴ്ച​പ്പ​തി​പ്പി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു​വ​ന്നി​രു​ന്ന നോ​വ​ല്‍ പി​ന്‍​വ​ലി​ക്കു​ക​യാ​ണെ​ന്ന് ഹ​രീ​ഷ് അ​റി​യി​ച്ചു. സം​ഘ​പ​രി​വാ​ര്‍ സം​ഘ​ട​ന​ക​ളു​ടെ നി​ര​ന്ത​ര ഭീ​ഷ​ണി​യെ​ത്തു​ട​ര്‍​ന്നാ​ണ് നോ​വ​ല്‍ പി​ന്‍​വ​ലി​ക്കു​ന്ന​തെ​ന്ന് ഹ​രീ​ഷ് പ​റ​ഞ്ഞു.

സ്ത്രീ​ക​ളു​ടെ ക്ഷേ​ത്ര​സ​ന്ദ​ര്‍​ശ​നം സം​ബ​ന്ധി​ച്ച സം​ഭാ​ഷ​ണ​ത്തി​ലേ​ര്‍​പ്പെ​ടു​ന്ന ക​ഥാ​പാ​ത്ര​ത്തെ സൃ​ഷ്ടി​ച്ച​തി​ന് നോ​വ​ലി​നെ​തി​രെ സൈ​ബ​ര്‍ ആ​ക്ര​മ​ണം ശ​ക്ത​മാ​യി​രു​ന്നു. ഹ​രീ​ഷി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ല്‍ ആ​ക്ര​മ​ണം രൂ​ക്ഷ​മാ​യ​പ്പോ​ള്‍ അ​ക്കൗ​ണ്ട് ഡി​ആ​ക്ടി​വേ​റ്റ് ചെ​യ്തു. ഹ​രീ​ഷി​ന്‍റെ കു​ടും​ബ​ത്തെ കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ചാ​ര​ണ​മു​ണ്ടാ​യ​ത്.

Advertisements

കു​ട്ട​നാ​ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള നോ​വ​ലി​ന്‍റെ മൂ​ന്ന് അ​ധ്യാ​യ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ആ​ഴ്ച​പ്പ​തി​പ്പി​ല്‍ ഇ​തു​വ​രെ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. അ​ര​നൂ​റ്റാ​ണ്ട് മു​ന്‍​പു​ള്ള കേ​ര​ളീ​യ ജാ​തി​ജീ​വി​ത​ത്തെ ദ​ളി​ത് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ആ​വി​ഷ്‌​ക്ക​രി​ക്കു​ന്ന നോ​വ​ലാ​ണ് മീ​ശ. കേ​ര​ള​സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ര്‍​ഡ് ല​ഭി​ച്ച ചെ​റു​ക​ഥാ​സ​മാ​ഹാ​ര​മാ​യ ആ​ദ​ത്തി​ന് ശേ​ഷം എ​സ്. ഹ​രീ​ഷ് ര​ചി​ക്കു​ന്ന ആ​ദ്യ നോ​വ​ലാ​ണ് മീ​ശ.

Advertisement