അംബാനിയുടെ മകളുടെ വിവാഹത്തിന് ക്ഷണം കിട്ടിയ ഒരേയൊരു മലയാള നടന്‍ ഇതാണ്!

34

ലോകത്തിലെ ഏറ്റവും വലിയ ധനികന്മാരില്‍ ഒരാള്‍ ആണ് മുകേഷ് അം‌ബാനി. ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് അംബാനിയുടെ മകളുടെ വിവാഹ വിശേഷമാണ്.

വിവാഹത്തിന് ക്ഷണം കിട്ടിയവര്‍ വളരെ ചുരുക്കം ആളുകളേയുള്ളൂ. അവരെല്ലാവരും ധനികരും സ്വന്തം മേഖലയില്‍ മുന്‍‌നിരയില്‍ നില്‍ക്കുന്നവരുമാണ്. അതില്‍ ഒരു മലയാള നടനുണ്ട്.

Advertisements

മറ്റാരുമല്ല, മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍ ആണ് ആ താരം. കേരളത്തില്‍ നിന്ന് ക്ഷണം കിട്ടിയത് മോഹന്‍ലാലിന് മാത്രമാണെന്നാണ് റിപ്പോര്‍ട്ട്.

അഭിനയ മികവ് കൊണ്ട് ലോകത്തെ തന്നെ ഞെട്ടിച്ച മോഹന്‍ലാലിന് ബിസിനസ്സ് രംഗത്തും ഇത്രയധികം ആരാധകരുണ്ട് എന്നതാണ് സത്യം.

Advertisement