ശക്തമായ മഴ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി

10

ഇടുക്കി: ശക്തമായ മഴയെത്തുടര്‍ന്ന് ഇടുക്കി ജില്ലയിലെ പ്രഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അവധി. ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്. അംഗനവാടികള്‍ക്കും അവധി ബാധകമാണെന്ന് അറിയിച്ചു. ബുധനാഴ്ചയിലെ അവധിക്ക് പകരമായി ജൂലൈ 21ന് (ശനിയാഴ്ച) പ്രവൃത്തി ദിവസമായിരിക്കുമെന്നും കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.

Advertisement