വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയെ സഹപാഠി വെട്ടിക്കൊന്നു; സുപ്രീയയെ അരിവാളിനു വെട്ടിയത് 40 തവണ

16

ഇ​ൻ​ഡോ​ർ: വി​വാ​ഹാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച പെ​ണ്‍​കു​ട്ടി​യെ സ​ഹ​പാ​ഠി​യാ​യ യു​വാ​വ് അ​രി​വാ​ൾ ഉ​പ​യോ​ഗി​ച്ച് 40 ത​വ​ണ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​റി​ലാ​ണു സം​ഭ​വം.

Advertisements

ഒ​രു സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ അ​ക്കൗ​ണ്ട​ന്‍റാ​യി ജോ​ലി ചെ​യ്യു​ന്ന സു​പ്രി​യ ജ​യ്ൻ (24) ആ​ണു വെ​ള്ളി​യാ​ഴ്ച കൊ​ല്ല​പ്പെ​ട്ട​ത്.

ക​മ​ലേ​ഷ് സാ​ഹു എ​ന്ന യു​വാ​വാ​ണ് പെ​ണ്‍​കു​ട്ടി​യെ ആ​ക്ര​മി​ച്ച​ത്. ഇ​യാ​ൾ മു​ന്പ് സു​പ്രി​യ​യോ​ടു പ്ര​ണ​യാ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യി​രു​ന്നു. ഒ​രാ​ഴ്ച മു​ന്പ് ക​മ​ലേ​ഷ് സു​പ്രി​യ​യോ​ടു വി​വാ​ഹാ​ഭ്യ​ർ​ഥ​ന ന​ട​ത്തി. സു​പ്രി​യ ഇ​ത് നി​ര​സി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം സു​പ്രി​യ​യെ പി​ന്തു​ട​ർ​ന്നെ​ത്തി​യ ക​മ​ലേ​ഷ് ഇ​വ​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. 40 ത​വ​ണ​യാ​ണ് സു​പ്രി​യ​യ്ക്കു വെ​ട്ടേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സു​പ്രി​യ ഇ​ൻ​ഡോ​റി​ലെ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ചു.

കൊ​ല ന​ട​ത്തി​യ ക​മ​ലേ​ഷി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ൾ പെ​ണ്‍​കു​ട്ടി​ക്കു സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ച മൊ​ബൈ​ൽ ഫോ​ണ്‍ പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ദാ​മോ​യി​ലെ ന​വോ​ദ​യ സ്കൂ​ളി​ൽ ഒ​ന്നി​ച്ചു പ​ഠി​ച്ചി​രു​ന്ന കാ​ലം മു​ത​ൽ ഇ​രു​വ​രും പ​രി​ച​യ​ത്തി​ലാ​യി​രു​ന്നെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.

Advertisement