മകളുടെ സുഹൃത്തിനെ പീഡിപ്പിച്ച വ്യവസായി അറസ്​റ്റില്‍

19

ഗുഡ്​ഗാവ്​: മകളുടെ സുഹൃത്തിനെ പീഡിപ്പിച്ച സംഭവത്തില്‍ വ്യവസായി അറസ്​റ്റില്‍. ഗുഡ്​ഗാവിലെ ഫ്ലാറ്റില്‍വെച്ചാണ്​ 45കാരനായ വ്യവസായിയെ പൊലീസ്​ അറസ്​റ്റ്​ ചെയതത്​. വ്യാഴാഴ്​ച വൈകീട്ടാണ്​ മകളുടെ സുഹൃത്തിനെ വ്യവസായി പീഡിപ്പിച്ചത്​.

ദീര്‍ഘകാലമായി വിദേശത്ത്​ പഠനത്തിലായിരുന്നു വ്യവസായിയുടെ മകള്‍. നാട്ടിലെത്തി​യപ്പോള്‍ സ്​കുള്‍ പഠനകാലത്തെ സഹപാഠിയെ വീട്ടിലേക്ക്​ ക്ഷണിക്കുകയായിരുന്നു. ക്ഷണം അനുസരിച്ച്‌​ വീട്ടിലെത്തിയ പെണ്‍കുട്ടി​െയ 45കാരനായ വ്യവസായി പീഡിപ്പിച്ചുവെന്നാണ്​ പരാതി. വെള്ളിയാഴ്​ച ഉച്ചയോടെയാണ്​ വിദ്യാര്‍ഥിനി പരാതി നല്‍കിയത്​. പരാതി ലഭിച്ച്‌​ മൂന്ന്​ മണിക്കൂറിനകം വ്യവസായിയെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു

Advertisements
Advertisement