വയർ കുറയ്ക്കാൻ വെറും 5 ദിവസം; ഈ വിഡിയോ കണ്ട് നോക്കൂ

121

എങ്ങനെയെങ്കിലും ഈ വൃത്തികെട്ട വയറൊന്ന് കുറഞ്ഞ് കിട്ടിയാൽ മതിയെന്ന് പിലപിക്കുന്നവരാണ് പലരും. പട്ടിണി കിടന്നാലും വേണ്ടില്ല കുടവയറാ കുടവയറീ എന്നൊക്കെയുള്ള വിളികളിൽ നിന്ന് എങ്ങനെയെങ്കിലും ഒന്ന് രക്ഷപെടണം.

Advertisements

അതിനൊരു വഴിയുണ്ട്. വെറുതെ പറയുന്നതല്ല. നാലഞ്ചു ദിവസത്തിനുള്ളില്‍ നല്ല ഒതുങ്ങിയ ഭംഗിയുള്ള വയര്‍ വേണമെന്നുണ്ടോ, ഇതാ ഇതൊന്ന് പരീക്ഷിച്ച് നോക്കൂ.

വയറ്റിലെ കൊഴുപ്പു കൂട്ടുവാന്‍ കാരണമാകുന്ന ഒന്നാണ് മധുരം. ഇത് കഴിവതും ഒഴിവാക്കുകയോ കുറയ്ക്കുകയോ ആവാം. മധുരം നിര്‍ബന്ധമെങ്കില്‍ തേന്‍ ഉപയോഗിയ്ക്കാം.

അല്ലെങ്കില്‍ ശര്‍ക്കര. മധുരം പോലെ ഉപ്പ് വയറ്റില്‍ കൊഴുപ്പടിഞ്ഞു കൂടാന്‍ ഇടയാക്കും. ഉപ്പിന്റെ ഉപയോഗവും നിയന്ത്രിയ്ക്കുക. നല്ല ഭക്ഷണസാധനങ്ങള്‍ മാത്രം കഴിയ്ക്കുക. വറുത്തതും പൊരിച്ചതുമെല്ലാം ഒഴിവാക്കണം.

Advertisement