കഴിവില്ലാത്തത് കൊണ്ട് സെക്സിയായി ; ചുട്ട മറുപടി നല്‍കി തമന്ന

94

തെന്നിന്ത്യയിലെ ഏറ്റവും സെക്‌സി ഗ്ലാമര്‍ താരമാരാണെന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും അതില്‍ തമന്നയുടെ പേരുണ്ടാവും. എപ്പോഴും മോഡേണ്‍ വേഷങ്ങളാണ് തമന്നയ്ക്ക് തെലുങ്ക്- തമിഴ് ചിത്രങ്ങളില്‍ ലഭിച്ചത്.

Advertisements

വ്യത്യസ്ത വേഷങ്ങള്‍ ചെയ്യാന്‍ കഴിവില്ലാത്ത തമന്ന, സെക്‌സി വേഷങ്ങള്‍ ചെയ്താണ് ഇന്റസ്ട്രിയില്‍ കടിച്ചുതൂങ്ങി നില്‍ക്കുന്നതെന്ന് വാര്‍ത്തകള്‍ വന്നിരുന്നു . വാര്‍ത്ത കണ്ട തമന്ന അന്ന് ദേഷ്യപ്പെട്ടിരുന്നു .

അതിന് തക്കതായ മറുപടിയുമായിഎത്തിയിരിക്കുകയാണ് തമന്ന.” എനിക്ക് അഭിനയിക്കാന്‍ അറിയില്ല എന്ന് പറഞ്ഞവര്‍ക്ക് ഈ കഥാപാത്രത്തിലൂടെ അഭിനയം കാണിച്ചുകൊടുക്കുമെന്ന് ” തമന്ന പറഞ്ഞു.

ഇതുവരെ തനിക്ക് മോഡേണ്‍ വേഷങ്ങളാണ് ലഭിച്ചതെന്നും നടി പറഞ്ഞു. ഇപ്പോള്‍ തമന്നയ്ക്ക് ഇന്ത്യന്‍ സിനിമയില്‍ ബാഹുബലി നടി എന്ന വിശേഷണമാണ് ലഭിയ്ക്കുന്നത്.

തമന്നയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച വേഷമാണ് ബാഹുബലി 1 ലെ അവന്തിക.

Advertisement