‘ഹോട്ട് ഗ്ലാമര്‍’ ഫോട്ടോഷൂട്ടുമായി പ്രിയമണി, ഇത്രയ്ക്ക് വേണമായിരുന്നോ പ്രിയാമണി എന്ന് ആരാധകര്‍: വീഡിയോ കാണൂ

254

പ്രിയാമണി ഗ്ലാമര്‍ വേഷങ്ങളോട് ഒട്ടും എതിര്‍പ്പില്ലാത്ത നായികയാണ് എന്ന് ആരാധകര്‍ക്കറിയാവുന്നതാണ്. പൊതുവെ മലയാളി നായികമാര്‍ ചെയ്യാന്‍ മടിയ്ക്കുന്ന ബിക്കിനി വേഷം പോലും അന്യഭാഷയില്‍ ചെയ്ത് ആ ധൈര്യം പ്രിയ നേരത്തെ തെളിയിച്ചതാണ്.

സിനിമകളില്‍ മാത്രമല്ല, മാഗസിനുകള്‍ക്കും ചാനലുകള്‍ക്കും വേണ്ടിയുള്ള ഫോട്ടോഷൂട്ടുകളിലും അതീവ ഗ്ലാമറസ്സായി പ്രിയാമണി എത്താറുണ്ട്. അങ്ങനെ ഒരു ഫോട്ടോഷൂട്ട് വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

Advertisements

കപ്പ ടിവിയ്ക്ക് വേണ്ടി നടത്തിയ ഫോട്ടോ ഷൂട്ടിന്റെ വീഡിയോ ആണ് വിഷയം. ജൂണ്‍ നാലിന് നടത്തിയ ഫോട്ടോഷൂട്ട് വീഡിയോ ഇപ്പോഴാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്റാകുന്നത്.

ഇപ്പോള്‍ വൈറലാകുന്ന നടിയുടെ ഫോട്ടോഷൂട്ട് വീഡിയോ കാണാം

Advertisement