പാവാട ശരിയായില്ല അവസാനം കാറില്‍ കയറി പാന്റിട്ട് യുവനടി; വൈറലായി വീഡിയോ

23

പൊതുവെ പരിപാടികളില്‍ വസ്‌ത്രധാരണത്തിന്റെ പേരില്‍ പണികിട്ടുന്നവരാണ് ബോളിവുഡ് താരങ്ങള്‍. ഇത്തവണയും ഒരു താരത്തിന് പണികിട്ടി അത് മറ്റാരുമല്ല ബോളിവുഡ് സുന്ദരി ജാന്‍വിയ്ക്കാണ്.

Advertisements

ധടക് സിനിമയുടെ പ്രമോഷന് വേണ്ടി എത്തിയതായിരുന്നു ജാന്‍വിയും ഇഷാനും. എന്നാല്‍ ജാന്‍വി ധരിച്ച പാവാടയ്ക്ക് നീളക്കുറവുണ്ടായിരുന്നത് അവര്‍ക്ക് തന്നെ ബുദ്ധിമുട്ടായി.

എന്നാല്‍ ഉടന്‍ തന്നെ ജാന്‍വി സ്വന്തം വണ്ടിയില്‍ കയറി ഡ്രസ് മാറ്റി പാന്റ് ധരിച്ചു. പക്ഷെ താരത്തിന്റെ പാവാട നടത്തം സോഷ്യല്‍ മീഡിയയില്‍ വൈറലായി.

വീഡിയോ കാണാം

Advertisement