ഭാ​ര്യ​ക്കു ഫ്ള​യിം​ഗ് കി​സ്; യു​വാ​വി​നെ ഭ​ര്‍​ത്താ​വ് കൈ​യോ​ടെ പി​ടി​കൂ​ടി

17

പേ​രൂ​ര്‍​ക്ക​ട: കാ​റി​ലി​രു​ന്ന ഭാ​ര്യ​ക്കു ഫ്ള​യിം​ഗ് കി​സ് ന​ല്‍​കി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച യു​വാ​വി​നെ ഭ​ര്‍​ത്താ​വ് കൈ​യോ​ടെ പി​ടി​കൂ​ടി പേ​രൂ​ര്‍​ക്ക​ട പോ​ലീ​സി​ന് കൈ​മാ​റി. മ​ര​പ്പാ​ലം സ്വ​ദേ​ശി​യാ​യ മു​പ്പ​ത്തെ​ട്ടു​കാ​ര​നാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് കു​റ​വ​ന്‍​കോ​ണം ജം​ഗ്ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം.

ക​വ​ടി​യാ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ദ​മ്ബ​തി​ക​ള്‍ കു​റ​വ​ന്‍​കോ​ണം ഭാ​ഗ​ത്തെ ഒ​രു ക​ട​യി​ല്‍ ഷോ​പ്പിം​ഗി​ന് എ​ത്തി​യ​താ​യി​രു​ന്നു. ഭ​ര്‍​ത്താ​വ് ക​ട​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ കാ​റി​ന​ടു​ത്ത് എ​ത്തി​യ യു​വാ​വ് ഭാ​ര്യ​യെ നോ​ക്കി ഫ്ള​യിം​ഗ് കി​സ് ന​ല്‍​കു​ക​യാ​യി​രു​ന്നു. ഇ​തി​ല്‍ പ്ര​കോ​പി​ത​നാ​യ ഭ​ര്‍​ത്താ​വ് യു​വാ​വി​നെ കൈ​യോ​ടെ പി​ടി​കൂ​ടി പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ പി​ന്നീ​ട് ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ചു.

Advertisements
Advertisement